ചിതമ്പൽ കളയാൻ ഇനി സൂപ്പർ വിദ്യ… മീൻ ഇങ്ങനെ ചെയ്താൽ മതി… അറിയേണ്ടത് തന്നെ – Clean a Fish

മീൻ നന്നാക്കാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നവരാണ് വീട്ടിലെ സ്ത്രീകൾ. സ്ത്രീകൾ തന്നെയായിരിക്കും ഒട്ടുമിക്ക വീടുകളിലും മീൻ നന്നാക്കുന്നത്. കറിവെക്കാൻ വാങ്ങുന്ന മീൻ നന്നാക്കി എടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

അധികമാർക്കും അറിയാത്ത ഒന്നാണ് ഇത്. മീൻ ക്ലീൻ ചെയ്യാൻ സ്റ്റീൽ സ്ക്രബർ വെച്ച് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണ കത്തി ഉപയോഗിച്ചാണ് മീൻ വൃത്തിയാക്കുന്നത്. ഇതുകൂടാതെ പീലർ ഉപയോഗിച്ചും മീൻ വൃത്തിയാക്കാറുണ്ട്. ഇതൊന്നും ഉപയോഗിക്കാതെ സ്ക്രബർ ഉപയോഗിച്ച് എങ്ങനെ മീൻ വൃത്തിയാക്കി എടുക്കാം എന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഏതുതരത്തിലുള്ള മീൻ ആയാലും ഇങ്ങനെ ചെയ്യാവുന്നതാണ്. വലിയ മീൻ ആയാലും ചെയ്യാവുന്നതാണ്. ആദ്യം മീനിന്റെ വാല് ചിറക് എന്നിവയെല്ലാം കട്ട് ചെയ്തു കളയുക. അതിനുശേഷം സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഉരയ്ക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മീനിന്റെ ചിതമ്പൽ.

മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മീൻ നിന്റെ തല കട്ട് ചെയ്യുന്നതിനുമുമ്പ് വേണം ഇങ്ങനെ ചെയ്യാൻ. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കത്തി ഉപയോഗിച്ച് ചെയ്യുമ്പോൾ പലപ്പോഴും കൈ മുറിയാൻ ഉള്ള സാധ്യത യൊക്കെ ഉണ്ടാകാം. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി യാതൊരു തരത്തിലുള്ള അപകടവും ഉണ്ടാകുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.