ഇത്തരം വസ്തുക്കൾ പ്രധാന വാതിലിനെ നേരെയുണ്ടോ? എങ്കിൽ ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് അതിന്റെ പ്രധാന വാതിൽ. വാസ്തുശാസ്ത്രപ്രകാരവും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഇടമാണ് വീടിന്റെ പ്രധാന വാതിൽ. നമ്മുടെ വീട്ടിലേക്ക് ഏവരും കയറിവരുന്ന ഒരു ഇടമാണ് ഈ പ്രധാന വാതിൽ. അതിഥികൾ കടന്നുവരുന്നതോടൊപ്പം തന്നെ ദേവീദേവന്മാർ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നതും ഈ പ്രധാന വാതിലിലൂടെ തന്നെയാണ്.

അതിനാൽ തന്നെ വാസ്തുശാസ്ത്രപ്രകാരം ഏറെ പ്രാധാന്യമുള്ളതും നമ്മുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കുന്നതും പ്രധാന വാതിൽ തന്നെയാണ്. പ്രധാന വാതിൽ യഥാവിതം നാം സംരക്ഷിച്ചു പോരുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ എന്നും ഉയർച്ചയും അഭിവൃദ്ധിയും ഐശ്വര്യവും നിലനിൽക്കുന്നതാണ്. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം പ്രധാന വാതിൽ ശരിയായിവിധം കാത്തു പരിപാലിക്കുകയാണെങ്കിൽ ആ വീട്ടിൽ എന്നും മംഗളകരമായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് സംഭവിക്കുക.

അതുപോലെ തന്നെ വീടിന്റെ പ്രധാന വാതിൽ ശരിയായി വിധം നോക്കിയില്ല എങ്കിൽ വളരെ ദോഷകരമായിട്ടുള്ള ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാനും സാധ്യതയുണ്ട്. അത്തരത്തിൽ വാസ്തുപ്രകാരം ചില വസ്തുക്കൾ വാതിലിന് ചുറ്റും നേരെയും ഒന്നും വരാൻ പാടില്ല. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇത്തരത്തിൽ പ്രധാന വാതിലിന് നേരെ ഇത്തരം വസ്തുക്കൾ വരികയാണെങ്കിൽ അത് നെഗറ്റീവ് എനർജിയെ ആകർഷണം ചെയ്യുകയും അത് കുടുംബത്തിൽ ശാന്തിയും സമാധാനവും കെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ വീട്ടുകാർക്കും മുഴുവൻ ദോഷം വരുത്തി വയ്ക്കുന്ന ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് പ്രധാന വാതിലിന് നേരെയുള്ള തറയിൽ ഉണ്ടാകുന്ന പൊട്ടലുകളാണ്. തുടർന്ന് വീഡിയോ കാണുക.

https://youtu.be/7jUyscETm7o

Scroll to Top