അടുക്കളയിൽ ഒട്ടനവധി ജോലികളാണ് ഓരോരുത്തരും ചെയ്യുന്നത്. ഇത്തരം ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിന് വേണ്ടി നാം പല സൂത്രപ്പണികളും ചെയ്യാറുണ്ട്. അത്തരത്തിൽ അടുക്കളയിൽ പെരുമാറുന്ന വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായിട്ടുള്ള ചില ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ഇത് വേപ്പില കേടുകൂടാതെ സൂക്ഷിക്കുക എന്നുള്ളതാണ്.
കടയിൽ നിന്നും മറ്റും വേപ്പില കിട്ടുമ്പോൾ നാം ഓരോരുത്തരും അത് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എത്ര തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അത് മൂന്നു നാല് ദിവസങ്ങൾക്ക് ശേഷം വാടിപ്പോകുന്നതായി കാണാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ വേപ്പില ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതായിരിക്കും.
വേപ്പില തണ്ടോടുകൂടി ഒരു പ്ലാസ്റ്റിക് ടിന്നിൽ അടച്ചുവെക്കുകയാണ് വേണ്ടത്. പ്ലാസ്റ്റിക് അടച്ചു വയ്ക്കുമ്പോൾ കുത്തിനിറച്ചു വയ്ക്കരുത്. അതുപോലെ തന്നെ നാമോരോരുത്തരും അച്ചാർ വാങ്ങിക്കുന്ന ചില്ല് കുപ്പികളിൽ എപ്പോഴും അച്ചാറിന്റെ ആ മണം തങ്ങിനിൽക്കുന്നതായിരിക്കും. അതിനാൽ തന്നെ വേറൊന്നും ആട്ടികളിൽ ഇട്ടുവയ്ക്കാൻ സാധിക്കാറില്ല.
എന്നാൽ അച്ചാറിന്റെയും കായത്തിന്റെയും എല്ലാം മണം പെട്ടെന്ന് തന്നെ ആ ചില്ലു ടിന്നിൽ നിന്ന് പോയി കിട്ടുന്നതിനുവേണ്ടി അതിന്റെ മൂഡ് തുറന്ന് അതിലേക്ക് ഒരു പേപ്പർ കത്തിച്ചിട്ട് മൂടിക്കൊണ്ട് അടച്ചുവെക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ അതിൽ നിന്നുള്ള ആ പുക ആ ടിന്നിൽ നിറയുകയും അത് വഴി പെട്ടെന്ന് തന്നെ മണം എല്ലാം പോയി കിട്ടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.