കിച്ചൺ വേസ്റ്റ് ഉപയോഗിച്ച് ഇങ്ങനെയും ഗുണങ്ങൾ..!! ഇനി ഇത് വെറുതെ കളയല്ലേ…

അടുക്കളയിലെ വേസ്റ്റ് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കിച്ചൺ വേസ്റ്റ് ഇനി കമ്പോസ്റ്റ് നല്ല മപൊടിയായി തന്നെ കിട്ടുന്നതാണ്. നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന കിച്ചൻ വേസ്റ്റ് നല്ല രീതിയിൽ തന്നെ മൂന്നാഴ്ച കൊണ്ട് പൊടി പൊടിയാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കിച്ചൻ വേസ്റ്റ് നല്ല രീതിയിലുള്ള കമ്പോസ്റ്റ് ആക്കി എടുക്കാൻ സാധിക്കുന്നതാണ്. നാല് ആഴ്ച്ച കൊണ്ട് ആവശ്യത്തിനു തയ്യാറാക്കാൻ സാധിക്കുന്നതാണ്.

വളരെ പെട്ടെന്ന് കമ്പോസ്റ്റ് ആക്കാനുള്ള കമ്പോസ്റ്റിംഗ് സൂഷ്മാണു മിസ്രിതം ആണ് ഇവിടെ കാണാൻ കഴിയുക. ഇത് രണ്ട് കിലോയ്ക്ക് ₹50 മാത്രമാണ് വരുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ മൈക്രോബയോളജി നിന്ന് ലഭിക്കുന്നതാണ്. ഇത് ഒരു പിടി ഇട്ട് കൊടുത്താൽ മതി. നല്ല രീതിയിലുള്ള കമ്പോസ്റ്റ് ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതൊക്കെ എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കറി വേസ്റ്റ് എല്ലാം ഒരു ബിന്നിൽ ഇട്ട് ഇത് അതിന്റെ മേലെ ഇട്ട് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആയി ലഭിക്കുന്നതാണ്. ഇതിനെ ലിക്വിഡ് ആയിട്ടുള്ള കമ്പോസ്റ്റ് ടോണിക്ക് ലഭിക്കുന്നതാണ്.

ഇത് പച്ചക്കറിയുടെ വേസ്റ്റ് ആണെങ്കിലും അതുപോലെതന്നെ ചകിരി ചോറ് ആണെങ്കിലും കരിയില ആണെങ്കിലും പെട്ടെന്ന് തന്നെ കമ്പോസ്റ്റ് ആക്കി എടുക്കാൻ സഹായിക്കുന്ന കമ്പോസ്റ്റ് ടോണിക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്നതാണ്. ഇത് 500 എം എൽ ആണ് ആവശ്യമുള്ളത്. ഇതിന് 125 രൂപയാണ് ആവശ്യമായി വരുന്നത്. ഇത് തയ്യാറാക്കാനായി ഒരു പഴയ ബക്കറ്റ് എന്തെങ്കിലും എടുക്കുക.

അടിയിൽ ചെറിയ ഹോൾ ഇതിന് ആവശ്യമാണ്. ഇതിലേക്ക് കരിയില ഉണ്ടെങ്കിൽ ആദ്യം കരയിലാ ഇട്ടുകൊടുക്കുക. പിന്നീട് ഒരുപിടി കമ്പോസ്റ്റിംഗ് സൂക്ഷ്മണു മിശ്രിതം ഇട്ട് കൊടുക്കുക. കരിയില ഇല്ലാത്തവരാണെങ്കിൽ കുറച്ചു പേപ്പർ അടിയിൽ പിച്ചി ചീന്തി ഇടുക. പിന്നീട് പച്ചക്കറി വേസ്റ്റ് ഇതിലേക്ക് ഇട്ടു കൊടുക്കുക. ഒരു ദിവസത്തെ മുഴുവൻ വേസ്റ്റ് ഇട്ട് കൊടുത്തശേഷം വീണ്ടും ഇത് അടച്ച് മാറ്റി വയ്ക്കുക. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : PRS Kitchen

Leave a Reply

Your email address will not be published. Required fields are marked *