ഗോതമ്പ് പൊടിയും മുട്ടയും ഉപയോഗിച്ച് കഴിച്ചാലും കഴിച്ചാലും മതിവരാത്ത പലഹാരം തയ്യാറാക്കാം. ഇതാരും കാണാതെ പോകല്ലേ.
പലതരത്തിലുള്ള ചായക്കടികൾ ഉണ്ടാക്കി കഴിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ദിവസവും നാം ഉണ്ടാക്കി കഴിക്കുന്ന ചായക്കടികളേക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു നാലുമണി പലഹാരം റെസിപിയാണ് ഇതിൽ കാണുന്നത്. […]