ചെറുചൂട് ചീരക വെള്ളം… കാണുമ്പോൾ നിസാരം… ഗുണങ്ങൾ അറിഞ്ഞാൽ ആരായാലും ഞെട്ടി പോകും…

ജീരകം വീട്ടിൽ സ്ഥിരമായി കാണുന്ന ഒന്നായിരിക്കും. കറികളിലും മറ്റും ചിലർ നല്ല മണത്തിന് ചേർക്കുന്ന ഒന്നാണ് ജീരകം. നിരവധി ഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നതും അതുപോലെതന്നെ തടി കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈ കുഞ്ഞൻ ജീരകം. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനും എല്ലാം തന്നെ ഇതു വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അയൻ ധാരാളമായി അടങ്ങിയിട്ടുള്ള അന്നാണ് ജീരകം. ഇത് തിളപ്പിച്ച് കുടിക്കുക എന്നത് നമ്മളിൽ പലരുടെയും ഒരു പ്രധാന ശീലമാണ്. പലരും ചിലപ്പോൾ വെറുതെ രുചിക്ക് വേണ്ടി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ജീരക വെള്ളം കുടിക്കുന്നത് വഴി ഒട്ടേറെ ആരോഗ്യഗുണങ്ങൾ ലഭിക്കുന്നുണ്ട്. രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് ചെറിയ ചൂടുള്ള ജീരകവെള്ളം കുടിച്ച ശേഷം കിടന്നുറങ്ങണം.


ഇങ്ങനെ ചെയ്താൽ ലഭിക്കുന്ന ഗുണങ്ങൾ നിസ്സാരമല്ല. രാത്രി ഈ വെള്ളം കുടിച്ചു കിടക്കുന്നത്. ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ല പരിഹാരമാർഗ്ഗവുമാണ്. രാത്രിയിൽ ഇതു വയറിനു വലിയ സുഖം നൽകുന്നു. ഈ പ്രശ്നങ്ങൾ മൂലം രാവിലെ ഉണ്ടാകാൻ സാധ്യതയുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. കൊളസ്ട്രോൾ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് രാത്രി ജീരക വെള്ളം കുടിക്കുന്നത്.

ചീത്ത കൊളസ്ട്രോൾ ആയ എൽ ഡി എൽ കുറയ്ക്കാനും അതുവഴി ഹൃദയ ആരോഗ്യ മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ബിപി കുറയ്ക്കാനുള്ള നല്ല ഒരു വഴി കൂടിയാണ് ജീരകവെള്ളം. ഇത് ശരീരത്തിൽ ഉണ്ടാകുന്ന ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രധാന വഴി കൂടിയാണ് ഇത്. മാത്രമല്ല ക്യാൻസർ കോശങ്ങളെ തടയാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *