ഒരു സ്പൂൺ വെളിച്ചെണ്ണ വീട്ടിലുണ്ടെങ്കിൽ ഈ കാര്യം ചെയ്യു… ജീവിതത്തിൽ ഇതുവരെ ആരും ചെയ്തു കാണില്ല…

വെളിച്ചെണ്ണ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് വലിയ ചിലവൊന്നുമില്ല. ഒരു സ്പൂൺ വെളിച്ചെണ്ണ വീട്ടിലുണ്ടെങ്കിൽ ഇത് ഉറപ്പായി കണ്ടിരിക്കേണ്ട ഒന്നാണ്. അത്രയ്ക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെളിച്ചെണ്ണ ഡ്രൈ സ്കിന്ന് നല്ല സ്മൂത്ത് ആയിരിക്കാനും. നല്ല രീതിയിൽ തിളക്കം വയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം.

കാണാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരു സ്പൂൺ വെളിച്ചെണ്ണ എടുത്തശേഷം ഇനി അതിലേക്ക് ചേർക്കേണ്ടത് അര സ്പൂൺ ഉപ്പ് ആണ്. അതിനുശേഷം നല്ല രീതിയിൽ ഇളക്കി കൊടുക്കുക. ഒരുപാട് ഓയിൽ ഒഴിക്കരുത് ഇങ്ങനെ ചെയ്ത ശേഷം ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്ന് ഇങ്ങനെ എടുത്തശേഷം പല്ല് തേച്ചു നോക്കാം. ഇങ്ങനെ എടുത്തശേഷം പല്ല് തേച്ചു കഴിഞ്ഞാൽ പല്ല് നല്ല പോലെ പളുങ്ക് പോലെ തിളങ്ങുന്നതാണ്.

മാത്രമല്ല പല്ലിലുണ്ടാകുന്ന പോട് അതുപോലെതന്നെ എന്തെങ്കിലും ഇൻഫെക്ഷൻ അതെല്ലാം തന്നെ വളരെ എളുപത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഉപ്പും വെളിച്ചെണ്ണയും ഉപയോഗിച്ച് പല്ല് തേക്കുന്നത്. ഇത് നല്ല രീതിയിലുള്ള വ്യത്യാസം തന്നെ കാണിക്കുന്ന ഒന്നാണ്. പല്ല്ൽ എന്ത് പ്രശ്നമുണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെ അടുത്ത ടിപ്പ് ഉപ്പും വെളിച്ചെണ്ണയും.

ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. ഇത് വെളിച്ചെണ്ണയുമായി അലിയുമ്പോൾ മൂക്കിന്റെ ഭാഗത്തും ഫേസിലും കവിളിലും ചെയ്യുകയാണെങ്കിൽ രക്തയോട്ടം കൂടുന്നതിനും അതുപോലെതന്നെ ഡെഡ് സെൽസ് റിമൂവ് ചെയ്യാനും മൂക്കിൽ ഉണ്ടാകുന്ന വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും പോകാനും നിറം വയ്ക്കാനും മുഖത്ത് രോമങ്ങൾ വളരാതിരിക്കാൻ സാധിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *