ശരീരത്തിലെ നീർക്കെട്ട് മുഴുവനായി ഇനി മാറും… ഇത് ഒരു ഗ്ലാസ് മതി…|Health Tips

ശരീരത്തിൽ നീർക്കെട്ട് പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ശാരീരിക അസ്വസ്ഥതകളും മാറ്റിയെടുക്കാൻ സഹായകരമായി ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലുള്ള നീര് പോകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നീര് നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ കഠിനമായ വേദന ആയിരിക്കും ഉണ്ടാവുക.

തൊടുന്ന ഭാഗങ്ങളിലെല്ലാം വേദന. ഷോൾഡർ വേദന അതുപോലെതന്നെ കൈകളിലെ മുട്ട് അതുപോലെതന്നെ കാലുകളിലെ മുട്ട് ഇത്തരത്തിൽ ജോയിന്റ് ആയിട്ടുള്ള സ്ഥലങ്ങളിൽ എല്ലാം വേദന ഉണ്ടാകാം. ശരീരം മുഴുവൻ വേദന ആയിരിക്കും. അതിനുമുഴുവൻ സഹായകരമായ പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ ഈസിയായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് ഒരു മുഴുവൻ വെളുത്തുള്ളിയാണ്. ഇതുകൂടാതെ മുറുങ്‌ല്ല ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇതുരണ്ടും ആണ് പ്രധാന ഇൻഗ്രീഡിയൻസ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നത്.

വെളുത്തുള്ളി നല്ല രീതിയിൽ തന്നെ ചതച്ചെടുക്കുക. കല്ലിൽ ചതച്ചെടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്താൽ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കുടിക്കുന്നത് വഴി വളരെ നല്ല ആശ്വാസം ലഭിക്കുന്നതാണ്. ശരീരത്തിൽ ഉണ്ടാകുന്ന നീര് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനും വേദനകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.