നമ്മുടെ ജീവിതശൈലി കൊണ്ട് ജീവിതത്തിൽ വരുത്തിയിരിക്കുന്ന നിരവധി അസുഖങ്ങളുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ഇത് നമ്മുടെ ജീവിതത്തിലുണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് ഫിസ്റ്റുല എന്ന അസുഖത്തെ പറ്റിയാണ്. നിങ്ങൾ പലരും കേട്ട് പരിചയമുള്ള ഒന്നായിരിക്കും ഇത്. പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവ തമ്മിലുള്ള വ്യത്യാസം നിങ്ങളിൽ പലർക്കും അറിയാമായിരിക്കും.
ചിലർ ഇത് ആദ്യമായിട്ടായിരിക്കും കേൾക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഫിസ്റ്റുല എന്ന അസുഖത്തെ കുറിച്ചാണ്. ഫിസ്റ്റുല എന്ന് പറയുന്നത് മലദ്വാരത്തിൽ തൊട്ട് മാറിയോ അല്ലെങ്കിൽ അതിന്റെ ചുറ്റുഭാഗത്തും ആയിട്ട് ചെറിയ കുരു രൂപപ്പെടുന്ന അവസ്ഥയാണ് സാധാരണ രീതിയിൽ ഫിസ്റ്റുല എന്ന് പറയുന്നത്. എന്നാൽ ചെറിയ കുരു രൂപപ്പെടുകയും അതിൽ ചെറിയ രീതിയിൽ പഴുപ്പ് ഉണ്ടാവുകയും അത് ഒരു കനാലായി മലാശയത്തിൽ കണക്ഷൻ ഉണ്ടാവുകയും ചെയ്ന്നതാണ് ഫിസ്റ്റുല എന്ന് പറയപ്പെടുന്നത്.
ഇത് രണ്ടുമൂന്നു തരത്തിൽ തരംതിരിക്കാന്‍ സാധിക്കുന്നതാണ്. ഒന്നാമത് സിമ്പിൾ ഫിസ്റ്റിലാ എന്നാണ് പറയപ്പെടുന്നത്. രണ്ടാമത് കോമ്പൗണ്ട് ഫിസ്റ്റുല എന്നാണ് പറയപ്പെടുന്നത്. മലദ്വാരത്തിൽ നിന്ന് ഒരു കനാൽ രൂപപ്പെട്ടതിനുശേഷം സിംഗിൾ ആയാണ് രൂപപ്പെടുന്നത് എങ്കിൽ അത് സിമ്പിൾ ഫിസ്റ്റുല എന്ന് പറയുന്നു. എന്നാൽ കോമ്പൗണ്ട് ഫിസ്റ്റുല ആകുന്ന സമയത്ത് മലദ്വാരത്തിൽ ചുറ്റിലും രണ്ടോ മൂന്നോ പഴുപ്പ് വരികയും ചെയ്യുന്ന അവസ്ഥയാണ് കോമ്പൗണ്ട് ഫെസ്റ്റില എന്നറിയപ്പെടുന്നത്. ഇനി സാധാരണക്കാർക്ക് അറിയേണ്ട ഒരു കാര്യമാണ് പറയുന്നത്.
ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ആദ്യം നമുക്ക് പറയുന്നത്. പലപ്പോഴും ഇത് കാണിച്ചു കൊടുക്കാനുള്ള മടി കൊണ്ട് പൈൽസ് എന്നായിരിക്കും പറയുക. എന്നാൽ ഫിസ്റ്റുല മലദ്വാരത്തിന്റെ ചുറ്റിലും അങ്ങോട്ട് ഇങ്ങോട്ട് മാറി ചെറിയ പഴുപ്പ് രൂപപ്പെടുന്ന അവസ്ഥയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇതിൽനിന്ന് ചലം വരാം ബ്ലഡ് വരാം കീഴ്വായു ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇതിൽ അസഹ്യമായ വേദനയും ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.