ഉപ്പൂറ്റി വിണ്ട് കീറുന്ന പ്രശ്നങ്ങൾ ഇനി ഒറ്റ ദിവസം കൊണ്ട് മാറ്റാം…|cracked Heels remedy

വളരെ എളുപ്പത്തിൽ തന്നെ ഉപ്പൂറ്റി വീണ്ടു കീറുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കാല് വിണ്ടു കീറൽ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന നിരവധിപേരെ നമുക്ക് കാണാൻ കഴിയും. പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഇവ ശരീരത്തിൽ ഉണ്ടാകുന്നത്.

ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കാലു വിണ്ടുകീറൽ. ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഇത്. ഇതിനെ പ്രതിരോധിക്കുന്ന വളരെ എഫക്റ്റീവ് ആയ മാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ ഹാർഡ് ആയ കാൽപാദങ്ങളെ നല്ല സോഫ്റ്റ് ആക്കി മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ്. നമ്മളെല്ലാവരും ആഗ്രഹിക്കുന്നതാണ് കാൽപാദങ്ങളിലെ സൗന്ദര്യം.

എന്നാൽ പലപ്പോഴും പല സാഹചര്യങ്ങളിലും കാൽപാദങ്ങളിൽ വിണ്ടു കീറൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. ഈ കാലത്തുണ്ടാകുന്ന ജീവിതശൈലി പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ തന്നെ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. കൂടുതലും ഹാർഡ് ആയ പ്രതലങ്ങളിൽ കൂടുതൽ സമയം വിൽക്കുന്നത്. അതുപോലെതന്നെ ഹാർഡ് ആയ ചെരിപ്പുകൾ ധരിക്കുന്നത് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ഇത് മാറ്റിയെടുക്കാൻ ആവശ്യമുള്ളത് ആര്യവേപ്പിലയാണ്. നമുക്കറിയാം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇതുകൂടാതെ തുളസിയിലയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പിന്നീട് മഞ്ഞൾപ്പൊടി അരച്ചെടുക്കാൻ കുറച്ചു തൈര് എന്നിവയും ആവശ്യമാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.