വൈറ്റമിൻ ഇ യുടെ അഭാവം ശരീരത്തിൽ വരുത്തിവയ്ക്കുന്ന രോഗങ്ങളെക്കുറിച്ച് ആരും അറിയാതെ പോകല്ലേ…| Vitamin E deficiency and Diet

Vitamin E deficiency and Diet : നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിയറൽസുകളും അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ആഹാരത്തിലൂടെയാണ് ഇത്തരത്തിലുള്ള ധാതുലവണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. അതിനാൽ തന്നെ നാം ഓരോരുത്തരും അതിനനുസരിച്ച് ഉള്ള പോഷകങ്ങൾ സമ്പുഷ്ടമായിട്ടുള്ള ആഹാരങ്ങൾ വേണം കഴിക്കാൻ.

ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനെ അത്യാവശ്യമായി വേണ്ട ഒരു വിറ്റാമിൻ ആണ് വിറ്റാമിൻ E എന്നത്. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗങ്ങളെ ശമിപ്പിക്കാനും മുടിയുടെ ആരോഗ്യത്തിനും ഏറെ ഉത്തമം ആയിട്ടുള്ള വിറ്റാമിൻ ആണ് ഇത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്താനും വൈറ്റമിൻ ഇ അത്യന്താപേക്ഷിതമാണ്.

എന്നാൽ ഇന്നത്തെ മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ ഒട്ടനവധി ആളുകളാണ് വൈറ്റമിൻ ഇ യുടെ അഭാവം നേരിടുന്നത്. ഇത്തരത്തിൽ വൈറ്റമിൻ ഇ യുടെ അഭാവം നേരിടുന്നവരിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് അടിക്കടി ഉണ്ടാകുന്ന പനി ചുമ കഫക്കെട്ട് മുതലായിട്ടുള്ള രോഗങ്ങളാണ്. ഇത്തരത്തില രോഗങ്ങൾ ഇടവിട്ട് ഉണ്ടാവുന്നതിന്റെ പ്രധാന കാരണം.

എന്ന് പറയുന്നത് വൈറ്റമിൻ ഇയുടെ അഭാവം നേരിടുമ്പോൾ പ്രതിരോധ സംവിധാനം കുറയുന്നു എന്നുള്ളതാണ്. അതുപോലെ തന്നെ മറ്റൊന്നാണ് പേശി പ്രശ്നങ്ങൾ. നമ്മുടെ പേശികളുടെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട വൈറ്റമിൻ ശരീരത്തിൽ കുറയുമ്പോൾ അത് പലതരത്തിലുള്ള പേശി വേദനകളായി കാണിക്കുന്നു. അതോടൊപ്പം തന്നെ അമിതമായിട്ടുള്ള മുടികൊഴിച്ചിൽ ഇത്തരം ഒരു അവസ്ഥയിൽ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.