ഒരൊറ്റ യൂസിൽ തന്നെ വളം കടിയെ പൂർണമായി ഭേദമാക്കാൻ ഇത് മാത്രം മതി. ഇതാരും നിസ്സാരമായി കാണല്ലേ.

വളരെയധികം ചർമരോഗമാണ് ഇന്ന് ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. ചർമ്മ രോഗങ്ങളിൽ തന്നെ ഏറെ നമ്മെ ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളാണ് ഫംഗസ് അണുബാധകൾ. ഫംഗസുകൾ നമ്മുടെ ശരീരത്തിൽ ഉള്ളവയാണ്. എന്നാൽ പലവിധത്തിൽ ഇത് അമിതമായി നമ്മുടെ ശരീരത്തിൽ പെറ്റു പെരുകുമ്പോൾ അത് ഇത്തരത്തിലുള്ള രോഗങ്ങൾ വരുത്തിവയ്ക്കുന്നു. അത്തരത്തിൽ ഫംഗസുകൾ വരുത്തുന്ന രോഗങ്ങളാണ് വട്ടച്ചൊറി പുഴുക്കടി വളം കടി കുഴിനഖം എന്നിങ്ങനെയുള്ളവ.

അവയിൽ തന്നെ നമ്മുടെ കാലുകളെ ബാധിക്കുന്നവയാണ് കുഴിനഖവും വളം കടിയും. ഈ രണ്ടു അവസ്ഥ ഉണ്ടാകുമ്പോഴും ശരിയായിവിധം വേദനിച്ചിട്ട് നമുക്ക് നടക്കാൻ സാധിക്കാതെ വരുന്നു. ജീവിതം ദുസ്സഹമാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ കാലുകളെ ബാധിക്കുന്ന വളം കടികയും കുഴിനഖത്തെയും മറികടക്കണമെങ്കിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ കാലുകളെ ശുദ്ധിയാക്കി വയ്ക്കുക എന്നുള്ളതാണ്.

നമ്മുടെ മുഖത്തിന് കൊടുക്കുന്ന അതേ രീതിയിലുള്ള കെയറിങ് കാലുകൾക്ക് കൊടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഫംഗസ് അണുബാധകളെ നമുക്ക് വേരോടെ പിഴുതെറിയാൻ ആകും. അത്തരത്തിൽ ഫംഗസുകൾ വരുത്തിവെക്കുന്ന വളംകടി കുഴിനഖം എന്നിങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് നമ്മുടെ കാലുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്.

ഇതിനായി അത്യാവശ്യമായി വേണ്ടത് ഇഞ്ചിയും വെളുത്തുള്ളിയും ആണ്. ആന്റിഓക്സൈഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയും വെളുത്തുള്ളിയും നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഫംഗസുകളെ നശിപ്പിക്കാൻ അത്യുത്തമമാണ്. അതിനായി ഒരു ബക്കറ്റ് ചൂടുവെള്ളത്തിൽ ഒരല്പം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച പേസ്റ്റ് ഇട്ട് ഇളക്കി അതിലേക്ക് കാൽ ഇറക്കി വയ്ക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.