രക്തത്തിൽ കൊഴുപ്പ് കൂടാൻ കാരണം ഈ മൂന്നു കാര്യങ്ങളാണ്..!! ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാന കാരണം രക്തത്തിൽ ആയാലും കരളിലായാലും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ്. മൂന്ന് ഗ്രാസ്സുകളാണ് മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള മെറ്റെബോളിക്ക് ഡിസീസുകളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്. കുക്കിംഗ് മെത്തേഡ് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലുള്ള ചില ബേസ് ആയിട്ടുള്ള കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ നമ്മുടെ ജീവിതത്തിലെ പല ബുദ്ധിമുട്ടുകൾക്കും ഒരു സ്റ്റോപ്പിങ്ങ് ആയി നോക്കി കാണാൻ സാധിക്കുന്നതാണ്.

ക്ലിനിക്കിൽ പോകുന്ന നിരവധി രോഗികളെ കാണാൻ കഴിയും. ഷുഗർ പ്രഷർ കൊളസ്ട്രോൾ പിസിഓടി ഫാറ്റി ലിവർ തൈറോയ്ഡ് ഹാർട്ട് ബ്ലോക്ക് എന്നിവയ്ക്ക് എല്ലാം ഉണ്ടാകുന്നത് പ്രധാന കാരണം ഡയറ്റ് തന്നെയാണ്. നമ്മൾ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങൾ അതുപോലെതന്നെ ജീവിക്കുന്ന ചുറ്റുപാടുകളാണ്. ഇതിൽ പ്രധാന പങ്കുവെക്കുന്നത് വീട്ടിൽ നിന്നുള്ള ഭക്ഷണങ്ങൾ തന്നെയാണ്. വീട്ടിലുണ്ടാക്കുന്ന ചോറ് ആയാലും ചപ്പാത്തി ആയാലും അതിലേക്കുള്ള കറികൾ ആയാലും ഇത് ശരീരത്തിന് നിരവധി പ്രശ്നങ്ങളുണ്ടാകുന്നുണ്ട്.


അടുക്കള എങ്ങനെ രോഗമുക്തമാക്കി സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതശൈലി അസുഖങ്ങൾക്ക് പ്രധാന കാരണമാകുന്നത് അടുക്കള തന്നെയാണ്. ഇത് എങ്ങനെ രോഗ മുക്ത മാക്കാം നോക്കാം. സോൾട് റൈസ് അതുപോലെതന്നെ വൈറ്റ് ഷുഗർ എല്ലാം തന്നെ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. മൂന്നുതരം പുല്ലുകളാണ് ഇതിന് പ്രധാന കാരണം ആകുന്നത്. അരി അതുപോലെതന്നെ ബാമ്പു എന്ന ഗ്രാസ്.

അതുപോലെതന്നെ ചില ഓയിലുകൾ എടുക്കുന്നതും ചില ഗ്രാസുകളിൽ നിന്നാണ്. ഇവയാണ് മനുഷ്യരിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പ്രധാന കാരണമാകുന്നത്. ഇത് മാത്രമല്ല കുക്കിങ് മെത്തേർഡ്‌സ് ഇതിന് പ്രധാനപ്പെട്ട കാരണമാണ്. നമ്മുടെ ജീവിതത്തിലുള്ള പല ബുദ്ധിമുട്ടുകൾക്കും ഒരു പ്രധാന കാരണമായി ഇത് കാണാവുന്നതാണ്. ആ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr