ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് തുളസി. നിരവധി ആരോഗ്യ ഗുണങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറും വയറ്റിൽ തുളസി വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. വെറും വയറ്റിൽ തുളസി വെള്ളം കുടിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നീ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. തുളസി വെള്ളം പതിവായി കുടിക്കുകയാണ് എങ്കിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരത്തിലെ ദഹന ഇന്ദ്രിയങ്ങൾ സുഖമാക്കി ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഡി ടോസ് ചെയ്യാനും സഹായിക്കുന്ന സജീവമായ ആന്റി ഓക്സിഡന്റുകൾ തുളസിയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടിലെ പരിസരപ്രദേശങ്ങളിലും കാണാവുന്ന ഒന്നാണ് ഈ തുളസി. പണ്ടുകാലം മുതലേ തുളസി പല ഔഷധങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ്. പ്രമേഹത്തിന് ഇത് വളരെയേറെ സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്.
ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം സഹായിക്കുന്നുണ്ട്. തുളസി പാൺക്രിയസ് പ്രവർത്തനങ്ങളെ സഹായിച്ചു ഇൻസുലിൻ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ജലദോഷത്തിന് പനിക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. പണ്ട് മുതൽ തന്നെ ഇതിനു ഉപയോഗിക്കുന്ന ഒന്നാണ് തുളസി വെള്ളം. തുളസിയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തുളസി ഇട്ട് വെള്ളം കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചെറുതോന്നും അല്ല.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ആസ്മ പോലുള്ള അസുഖങ്ങൾ അസ്വസ്ഥതകൾ പല രീതിയിലാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ദിവസവും തുളസി വെള്ളം കുടിച്ചാൽ സാധിക്കുന്നതാണ്. അതുപോലെതന്നെ പലതരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് കൃത്യമായ റിസൾട്ട് ലഭിക്കാത്തവർക്ക് സഹായകരമാകുന്ന ഒന്നാണ് തുളസി. ഇത് കൂടാതെ ദഹനത്തിനും സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം.
ദഹനത്തിനും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. തടി കുറക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്ന അതോടൊപ്പം തന്നെ ശരീരത്തിലെ അപ്പാപചയ പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ കൊഴുപ്പ് എരിയിക്കുകയും ചെയ്യുന്നുണ്ട്. അനാവശ്യ കൊഴുപ്പ് ടോസിനുകളും എല്ലാം തന്നെ ഇതേ രീതിയിൽ തന്നെ പുറന്തള്ളുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthies & Beauties