ആര്യവേപ്പിലയുടെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലുമായി കാണുന്ന ഈ സസ്യത്തിന്റെ ഗുണങ്ങൾ ഏവർക്കും അറിയാവുന്നതാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പവിത്രമായ മരങ്ങളിൽ ഒന്നായി പുരാതന കാലം മുതലേ കരുതുന്ന ഒന്നാണ് ആര്യവേപ്പ്.
അതുകൊണ്ട് തന്നെ വീടുകളിൽ പണ്ട് കാലങ്ങളിൽ വളരെ കൂടുതലായി കണ്ടിരുന്ന ഒന്നാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള സസ്യങ്ങൾ വളരെ കുറവ് മാത്രമാണ് കണ്ടുവരുന്നത്. പലരും ഇന്ന് ഇത് വീട്ടുമുറ്റത്ത് നട്ടുവളർത്തുന്നുണ്ട്. ഇതിന്റെ വിത്തിൽ നിന്നും വേപ്പെണ്ണ ആട്ടി എടുക്കുന്നുണ്ട്. വേപ്പിൻ പിണ്ണാക്കും വളം ആയി ഉപയോഗിക്കുന്നുണ്ട്. പ്രധാന ജൈവകീടനാശിനി കൂടിയാണ് ഇത്. പലതരത്തിലുള്ള ഔഷധ സോപ്പുകളുടെ ചേരുവയിൽ ഉപയോഗിക്കുന്ന ഒന്നാണ് വേപ്പെണ്ണ.
ഇതിന്റെ തൊലി ഇല തണ്ട് വേര് തുടങ്ങിയ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. കീടനാശിനി വൈറസ്നാശിനി ആണ് ഇത്. ചർമ്മരോഗങ്ങൾ മലേറിയ ട്യൂമർ എച്ച്ഐവി വൈറസ് പ്രമേഹം രക്ത സമ്മർദ്ദം കുടലിലെ വ്രണങ്ങൾ തുടങ്ങിയ ഒട്ടേറെ രോഗങ്ങൾക്ക് പ്രതിവിധിയാണ്. ആര്യവേപ്പില പലതരത്തിലുള്ള അസുഖങ്ങൾക്കും പ്രതിവിധി ആണ്. ദിവസം വെറും വയറ്റിൽ രണ്ട് ആര്യവേപ്പില കടിച്ചു കഴിക്കുന്ന ശീലം ഉള്ളവരും ഉണ്ട്.
ഇത് ആരോഗ്യത്തിന് ഗുണം അല്ലാതെ ദോഷം ചെയ്യില്ല. ശരീര പ്രതിരോധശേഷിക്ക് വളരെ ഫലപ്രദമായ ഒന്നുകൂടിയാണ് ഇത്. അൾസർ ബുദ്ധിമുട്ട് ഉള്ളവർക്ക് രാവിലെ വെറും വയറ്റിൽ ആര്യവേപ്പില കഴിക്കുന്നത് നന്നായിരിക്കും. ചുമ കഫക്കെട്ട് ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് ആര്യവേപ്പില രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.