ഗ്രീൻ ടീ നമുക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ…| Green tea benefits

Green tea benefits : നാം നിത്യവും ഒത്തിരി പാനീയങ്ങൾ കുടിക്കാറുണ്ട്. അവയിൽ ഒന്നാണ് ചായ. ചായയില്ലാത്ത ഒരു രാവിലെയെക്കുറിച്ച് ആർക്കും ചിന്തിക്കാൻ തന്നെ പറ്റുകയില്ല. അത്രയ്ക്ക് നാമോരോരുത്തരും ചായക്ക് അടിമകളായി കഴിഞ്ഞു. ദിവസം രാവിലെ ചൂട് ചായ കുടിക്കുന്നത് വഴി നമുക്ക് ആ ദിവസത്തിലേക്കുള്ള വേണ്ട ഊർജ്ജമാണ് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ചായകളുടെ ഉപയോഗം ഒരുതരത്തിൽനമുക്ക് ദോഷം തന്നെയാണ്.

ഇത്തരം ചായപ്പൊടി ഒട്ടനവധി മായങ്ങൾ ആണ് ഉള്ളത്. ഇത് നമ്മുടെ ശരീരത്തിൽ ഊർജ്ജം നൽകുന്നതോടൊപ്പം തന്നെ വിഷാംശങ്ങൾ ശരീരത്തിൽ കയറി കൂടുകയും ചെയ്യുന്നു. ഇത്തരം ചായകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ എന്നത് ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു ചായയാണ്. നമ്മുടെ ശരീരത്തിലേക്ക് വേണ്ട ധാരാളം ആന്റിഓക്സൈഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യം തന്നെയാണ്. ദിവസവും ഗ്രീൻ ടീ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ നീക്കം ചെയ്യപ്പെടുന്നു. അതുവഴി അമിതഭാരം എന്ന പ്രശ്നം നമ്മിൽ നിന്ന് അകലുന്നു. ഗ്രീൻ ടീ എന്നത് അല്പം കയ്പ്പ് ഉള്ള ഒന്നാണ്. അതിനാൽ തന്നെ ഒത്തിരി പേരും ഇത് കഴിക്കാൻ വിമുഖത പ്രകടിപ്പിക്കാറുണ്ട്. ചിലർ ഇതിൽ പഞ്ചസാര ആഡ് ചെയ്തു കഴിക്കുന്നവരും ഉണ്ട്.

എന്നാൽ ഇതൊരു ശരിയായ രീതിയല്ല. നമ്മുടെ ശരീരത്തിലെ കൊഴുപ്പിന് അകത്തുനിന്ന് പോലെ തന്നെ ഷുഗറുകളെയും നീക്കം ചെയ്യുന്നതിനെയും ഇത് ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഇതിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വഴി വിപരീതഫലങ്ങളാണ് നമുക്ക് ഉണ്ടാകുക. ഇത്തരത്തിൽ തുടർച്ചയായി ഗ്രീൻ ഉപയോഗിക്കുന്നത് വഴി നമ്മുടെ അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനെ സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *