ഉറുമ്പ് ശല്യം ഇനി വളരെ പെട്ടെന്ന് മാറ്റിയെടുക്കാം… ഇത് ഒരു നുള്ള് മതി… ഉറുമ്പുകൾക്ക് ഇനി രക്ഷയില്ല…| To get rid of Ants

നിങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ഒരു പ്രശ്നത്തിന് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ വീട്ടിലും ഇല്ലെങ്കിലും ചില വീടുകളിലെങ്കിലും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറുമ്പ് ശല്യം. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ കൃഷിയിടയിൽ കാണുന്ന ഉറുമ്പ് ശല്യം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഉറുമ്പ് ശല്യം കൂടുന്നത് വീട്ടിലും അതുപോലെതന്നെ പുറത്തു ചെടികൾ നശിപ്പിക്കാനും കാരണമാകുന്നു.

പച്ചക്കറികളിലും അതുപോലെതന്നെ മറ്റു ചെടികളിലും ഉറുമ്പിന്റെ ഉപദ്രവം ഉണ്ടാകാറുണ്ട്. പലപ്പോഴും എന്തെല്ലാം ട്രൈ ചെയ്താലും വീണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കാണാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരിക്കലും ചെടിയിൽ ചെയ്യുന്ന ഒരു കാര്യമല്ല. നമ്മുടെ പറമ്പിലെ അതുകൂടാതെ പഴങ്ങളിലെ ചുവടുകളിൽ പച്ചക്കറികളുടെ ചുവട്ടിലെ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ജബ് എന്ന് പറഞ്ഞിട്ടുള്ള ഒരു സാധനമാണ് ഉറുമ്പ് ശല്യം എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്നത്. ഇത് ഒരുവിധം എല്ലാ വളം കടകളിലും ലഭിക്കുന്നതാണ്. ഇത് എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി കുറച്ച് പഞ്ചസാര പൊടിച്ചെടുക്കുക. അതിനുശേഷം ജമ്പ് പാക്കറ്റ് പൊട്ടിച്ച് ഇതിൽനിന്ന് രണ്ടു നുള്ള് പഞ്ചസാരയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. അതുപോലെതന്നെ ഇത് കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കേണ്ടതാണ്.

ഇത് കെമിക്കൽ ആയതുകൊണ്ട് തന്നെ കുട്ടികളും അതുപോലെതന്നെ വളർത്തു മൃഗങ്ങളും ഇത് കഴിക്കാതെ ശ്രദ്ധിക്കേണ്ടതാണ്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ചെടികളുടെ ചുവട്ടിലും ഇതുകൊണ്ട് വയ്ക്കാവുന്നതാണ്. ഇതുകൊണ്ട് വെക്കുന്ന സമയത്ത് കോഴിയും അതുപോലെതന്നെ നായ തുടങ്ങിയ വളർത്തു മൃഗങ്ങൾ ഇത് കഴിക്കാതെ നോക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ഇത് ഒരിക്കലും ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കരുത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : PRS Kitchen

Leave a Reply

Your email address will not be published. Required fields are marked *