വയസ്സ് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഇതിൽ ഒന്നു തിരഞ്ഞെടുക്കൂ. ഈ അത്ഭുതം ശരിക്കും നിങ്ങളെ ഞെട്ടിക്കും.

നാം ഓരോരുത്തരെയും എന്നും വെള്ളം കുടിപ്പിച്ച ഒരു വിഷയമാണ് കണക്ക്. പഠിക്കുന്ന കാലം മുതലേ നാം ഓരോരുത്തരും എന്നും ഭയക്കുന്ന ഒരു വിഷയം തന്നെയാണ് ഇത്. എന്നാൽ വളരെ രസകരമായിട്ടുള്ള ഒരു വിഷയം ആക്കി ഇതിനെ മാറ്റാവുന്നതാണ്. അത്തരത്തിൽ കണക്കിലെ ചില മാന്ത്രികതകളാണ് ഇതിൽ കാണുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു മാന്ത്രികതയാണ് ഇത്.

തന്നിരിക്കുന്ന നമ്പറിൽ നിന്ന് നമ്മുടെ വയസ്സ് കണ്ടെത്തുന്ന ഒരു മാന്ത്രികതയാണ് ഇത്. 100% കറക്റ്റ് ആയ ആൻസർ ലഭിക്കുന്ന നല്ലൊരു മാന്ത്രികതയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് തന്നിരിക്കുന്ന നമ്പറുകളിൽ ഏതെങ്കിലും ഒരു നമ്പർ സെലക്ട് ചെയ്യുകയാണ്. അത്തരത്തിൽ ഇതിൽ രണ്ടു മുതൽ 9 വരെയുള്ള സംഖ്യകളാണ് നൽകിയിട്ടുള്ളത്.

അതിൽ നിന്ന് നമുക്ക് ഇഷ്ടപ്പെട്ട ഒരു സംഖ്യ സെലക്ട് ചെയ്യുകയാണ് വേണ്ടത്. പിന്നീട് അതിനെ രണ്ടു കൊണ്ട് ഗുണിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ നമുക്കൊരു സംഖ്യ ഉത്തരമായി കിട്ടുന്നതാണ്. പിന്നീട് ഈ സംഖ്യയെ അഞ്ചു കൊണ്ട് കൂട്ടുകയാണ് വേണ്ടത്. ഇപ്പോൾ കിട്ടുന്ന ആ സംഖ്യയെ ഓരോരുത്തരും 50 കൊണ്ട് വീണ്ടും ഗുണിക്കേണ്ടതാണ്.

ഒരു ഇത്തിരി പാടാണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇത് കിട്ടുന്നതാണ്. പിന്നീട് ആ സംഖ്യയെ 1774കൊണ്ട് കൂട്ടേണ്ടതാണ്. 2024 എന്ന വർഷത്തിൽ ആണെങ്കിൽ1774 ഉം 2025 ആണെങ്കിൽ അതോടുകൂടി ഒന്നു കൂട്ടിയും അങ്ങനെ അങ്ങനെ ഓരോ വർഷവും ഒന്നു കൂട്ടിയ നമ്പറുകളാണ് കിട്ടിയ ഉത്തരത്തോടൊപ്പം കൂട്ടേണ്ടത്. തുടർന്ന് വീഡിയോ കാണുക.