പല്ലികൾ പലപ്പോഴും വീട്ടിൽ വലിയ രീതിയിൽ ശല്യം ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണങ്ങളിൽ ഇത് ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. പല്ലുകളെ എങ്ങനെ തുരത്താം എന്ന കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടുകളിൽ വളരെ വലിയ ശല്യം ഉണ്ടാകുന്നവായാണ് പല്ലി.
ഇവ വിഷാംശമുള്ളവയാണ് നമ്മുടെ ഭക്ഷണസാധനങ്ങളിലും വന്നിരിക്കും. പലപ്പോഴും ചായ സമയത്ത് അതിന്റ് ചുറ്റിലും ഇത് കണ്ടു വരാം. വീടുകളിൽ ഇത്തരത്തിൽ ശല്യം ആകുന്ന പല്ലികളെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ പല്ലികളെ ഓടിക്കാൻ ഒരു മരുന്ന് ഉണ്ടാക്കുകയാണ്. അതിന് അര ഗ്ലാസ് വെള്ളമാണ് ആവശ്യമുള്ളത്.
അതിലേക്ക് ഒന്നര സവാള നല്ലപോലെ മിക്സിയിലേക്ക് അടിച്ചു അതിന്റെ ജ്യൂസ് ആണ് എടുക്കേണ്ടത്. സവാള ജ്യൂസ് എടുത്ത ശേഷം പിന്നീട് എടുക്കുന്നത് ഡെറ്റോൾ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ സിട്രിക് ആസിഡ് ആണ്. വെള്ളത്തിലാണ് ഇത് മൂന്നും മിസ്സ് ചെയ്യേണ്ടത്. ഇതിന്റെ മണം കിട്ടിയാൽ തന്നെ പല്ലികൾ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല.
വളരെ എളുപ്പത്തിൽ തന്നെ പല്ലുകളെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ പല്ലികളെ തുരത്താൻ സാധിക്കുന്ന ഒരു വിദ്യയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.