ഇന്നത്തെ കാലത്ത് വളരെ പേരിൽ കണ്ടുവരുന്ന പ്രശ്നമാണ് കിഡ്നി പ്രശ്നങ്ങൾ. ഇതു വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രിയാറ്റിൻ എന്താണ് അതിന്റെ നോർമൽ വാല്യൂ എന്താണ്. കിഡ്നിയുടെ ആരോഗ്യവുമായി ക്രിയാറ്റിൻ ബന്ധം എന്താണ്. ക്രിയാറ്റിൻ എന്ന് പറയുന്നത് കിഡ്നിയുമായി ശരീരത്തിൽ ശുദ്ധീകരിച്ച് പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.
ഇത് നോർമൽ അളവ് അഡൾട്ടിൽ .7 മുതൽ 1.2 വരെയാണ്. ഇത് വൺ പോയിന്റ് ഫോറിൽ അധികമായിട്ടുണ്ടെങ്കിൽ ഓർക്കേണ്ട കാര്യം കിഡ്നി കൂടുതലും പണിമുടക്കി തുടങ്ങിയതാണ്. ക്രിയാറ്റിൻ അളവ് നോർമലാണ് എന്ന് കരുതി കിഡ്നി 100% സുരക്ഷിതരായിരിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. അതുകൊണ്ടാണ് 1.4ൽ അല്പം എങ്കിലും കൂടുതലാണ് എങ്കിൽ 1.5 ആണെങ്കിൽ കിഡ്നിയുടെ ഫംഗ്ഷനിങ് പരിശോധിക്കേണ്ടത് ആവശ്യമാണ്.
അത് നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാക്കുന്ന കെമിക്കലാണ്. പ്രത്യേകിച്ച് ഊർജ്ജം ഉണ്ടാകുന്ന സമയത്ത് നമ്മുടെ മസിലുകളിൽ ഉണ്ടാകുന്ന ഒന്നാണ് ഇത്. ഇത് മൂത്രത്തിലൂടെ വേസ്റ്റ് ആയി പുറപ്പെടുകയും ചെയ്യേണ്ടതാണ്. എന്നാൽ പല അവസരങ്ങളിലും കിഡ്നിയിൽ ഡാമേജ് ഉണ്ടാകുമ്പോൾ മാത്രമല്ല എക്സസൈസ് ചെയ്താലും വളരെ കൂടുതലായിട്ടുള്ള പ്രോട്ടീൻ കണ്ടെന്റ് ആയിട്ടുള്ള ഭക്ഷണം കഴിച്ചാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
കൂടുതൽ പ്രോട്ടീൻ കഴിക്കുമ്പോൾ കൂടുതലായി വ്യായാമങ്ങൾ ചെയ്യുമ്പോഴും ക്രിയാറ്റിൻ പ്രശ്നങ്ങൾ കൂടുന്നത് കാണാം. പലപ്പോഴും ഇതിന്റെ ഭാഗമായി കിഡ്നി സ്റ്റോൺ യൂറിക് ആസിഡ് പ്രശ്നങ്ങൾ എന്നിവ കണ്ടു വരാറുണ്ട്. ഇത് ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. പലപ്പോഴും ഒരു ലക്ഷണങ്ങളും രോഗികളിൽ തോന്നുന്നില്ല. ചിലരിൽ ശർദ്ദിയായും ഓക്കാനുമായി ഇത് കാണാറുണ്ട്. ചിലരിൽ ശ്വാസംമുട്ട് നെഞ്ച് വേദനയും ചുമയും ഉണ്ടാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.