ഞരമ്പുകളിൽ ഉണ്ടാകുന്ന വേദന പരിഹരിക്കാം..!! ശരീരത്തിലെ വേദനയ്ക്ക് എളുപ്പത്തിൽ പരിഹാരം…| Jointpain Remady

ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന പലവിധ ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ആണ് ഓരോരുത്തരും കണ്ടുവരുന്നത് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതായത് മുതുക് വേദന ഇടുപ്പിൽ ഉണ്ടാകുന്ന വേദന മുട്ടിലുണ്ടാകുന്ന വേദന ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന എനിങ്ങനെ നിരവധി വേദനകൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരു പ്രാവശ്യം ഇത് വെള്ളത്തിൽ കലർത്തി കുടിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വേദനകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ രീതിയിൽ ശരീരത്തിൽ വേദനകൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിന് ആവശ്യമായത് ഒരു ബൗളാണ്. നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് പങ്കുവെക്കുന്നത്. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മൂന്ന് നാല് ടീസ്പൂൺ മല്ലിയാണ്. മുതുവനായിട്ടുള്ള മല്ലിയാണ് ചേർത്തു കൊടുക്കുന്നത്. ഈയൊരു മല്ലിയിൽ കാൽസ്യം മഗ്നീഷ്യം അതുപോലെതന്നെ ആന്റിഓക്സിഡന്റ് വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ കെ ഫോളിക്കാസിഡ് എന്നിങ്ങനെ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വയർ സംബന്ധമായ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.

ഫാറ്റ് നല്ല രീതിയിൽ ബാൻ ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്. നിന്നാലും ഇരുന്നാലും നടന്നാലും ഒരുപാട് വേദനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതെല്ലാം തന്നെ മാറ്റിയെടുക്കാൻ നല്ല രീതിയിൽ തന്നെ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുതുവനായിട്ടുള്ള മല്ലിയാണ് അതിന് ആവശ്യമുള്ളത്. വയറുസബദ്ധമായ മറ്റു പ്രശ്നങ്ങൾ വയറുവേദന വോമിറ്റിംഗ് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് കൂടാതെ വലിയ ജീരകവും ഇതിലേക്ക് ആവശ്യമാണ്. ഇതുകൂടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒറ്റ പ്രാവശ്യം കുടിച്ചാൽ തന്നെ നിരവധി മാറ്റങ്ങളാണ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.