ഇന്ന് എല്ലാവർക്കും വളരെയേറെ സഹായകരമാകുന്ന അതോടൊപ്പം തന്നെ എല്ലാവരും അറിഞ്ഞിരിക്കേണ്ടചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് ഇത്. സ്വന പേടകത്തിൽ ഉണ്ടാകുന്ന അസുഖങ്ങളെ ചികിത്സചു ഭേദമാകുന്ന ഡിപ്പാർട്ട്മെന്റ് ആണ് ലേരിങ്കോളജി എന്ന് പറയുന്നത്.
എന്തെല്ലാമാണ് ഇതിൽ വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ. രോഗികൾ തീർച്ചയായും ഇതിനെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വോയിസ് ബോക്സ് എന്നാണ് പേര് എങ്കിലും. ശബ്ദം എന്നതിലുപരി ശ്വാസചാസത്തിലും ആഹാരം കഴിക്കുന്നതിന് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വന പേടകത്തിൽ പ്രശ്നങ്ങൾ വന്നാൽ രോഗങ്ങൾ വന്നാൽ ശബ്ദ മടപ്പ് മാത്രമല്ല ഉണ്ടാകുന്നത് അതി കഠിനമായ ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ആഹാരം കഴിക്കാൻ തടസ്സം ഉണ്ടാകും.
ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം തന്നെ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശബ്ദസംബന്ധമായ പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇന്ന് പലരും ശബ്ദം ജീവിതഉപാതി യായി സ്വീകരിച്ചവരാണ്. ജോലിയുടെ ഭാഗമായി വർത്തമാനം പറയേണ്ടി.
വരുന്നവർ ആർട്ടിസ്റ്റുകൾ ഇവർക്കെല്ലാം തന്നെ ഗായകർ എന്നിവർക്കെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ടുതന്നെ ശബ്ദ നാളുകൾക്കും സ്വാന പേടകത്തിനും പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.