നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം സാഹചര്യങ്ങളിൽ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ചിലർ കൃത്യമായ രീതിയിൽ ഭക്ഷണം വ്യായാമം പിൻ തുടരുന്നവരാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പ് മാറ്റി എടുക്കാനുള്ള ഒരു രീതിയാണ് ലൈപോസക്ഷൻ. വാക്യും വഴിയാണ് ഇത്തരത്തിലുള്ള കൊഴുപ്പ് നീക്കം ചെയ്യുന്നത്.
എന്നാൽ പുതിയ ടെക്നോളജി ലഭ്യമായത് എന്താണെന്ന് വെച്ചാൽ ലാസർ എനർജി അതുപോലെതന്നെ അൾട്രാ സൗണ്ട് എനർജി എന്നിവ ഉപയോഗിച്ച് ഈ ഒരു പ്രൊസീജർ ചെയ്യുന്നുണ്ട്. ലൈപൊസിഷൻ പ്രൊസീജർ ഏത് തരത്തിലുള്ള രോഗികളാണ് അഡ്വൈസ് ചെയ്യുന്നത് എന്ന് നോക്കാം. രോഗികൾ ആറുമാസം മുതൽ 12 മാസം വരെ നല്ല രീതിയിൽ ഡയറ്റ് അതുപോലെതന്നെ.
വ്യായാമം ചെയ്തിട്ടും പോകാത്ത കൊഴുപ്പ് സാധാരണ രീതിയിൽ ടാർഗറ്റ് ചെയ്യുന്നത്. ഇത് സ്ത്രീകളിൽ പൊക്കിളിന് ചുറ്റുമായി കാണുന്ന ഫാറ്റ്. അതുപോലെതന്നെ രണ്ടു തുടകളിലും അപ്പർ അമ്സ് തുടങ്ങിയ ഭാഗങ്ങളിലാണ് ടാർഗറ്റ് ചെയ്യുന്നത്. അതുപോലെതന്നെ പുരുഷന്മാരിൽ അബ്‌ടോമിനലിൽ ആണ് ചെയ്യുന്നത്.
ഇതിൽ പ്രത്യേകം അറിഞ്ഞിരിക്കേണ്ട കാര്യം ഏകദേശം ആറുമാസമെങ്കിലും രോഗി നല്ല രീതിയിൽ ഡയറ്റ് അതുപോലെതന്നെ വ്യായാമം ചെയ്തിട്ടും കുറയാത്ത തടിയാണ് ഇത്തരത്തിൽ റിമൂവ് ചെയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam