എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല ഹെൽത്തി ആയിട്ടുള്ള സ്നാക്സ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആവിയിൽ വേവിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പഴം ഉപയോഗിച്ച് എങ്ങനെ അട തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നല്ല രുചികരമായ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. നല്ല രുചിയോടെ തന്നെ കഴിക്കാൻ സാധിക്കുന്നതാണ്.
ഉറപ്പായും ട്രൈ ചെയ്യേണ്ടതാണ്. നല്ല പഴുത്ത പഴം ആയിരിക്കണം. പഴുത്ത പഴം ഉണ്ടെങ്കിൽ നല്ല രുചികരമായ രീതിയിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള അട തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പഴം അട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. നന്നായി പഴുത്ത രണ്ട് ഏത്തപ്പഴം എടുക്കുക. പഴത്തിന്റെ മധുരത്തിന് അനുസരിച്ച് ശർക്കര എടുത്താൽ മതിയാകും. അര കപ്പ് ശർക്കര അതുപോലെതന്നെ കാൽ കപ്പ് ഇടിയപ്പം അല്ലെങ്കിൽ പത്തിരിയുടെ പാകത്തിൽ പൊടിച്ചു വറുത്ത അരിപ്പൊടി എടുക്കുക.
നല്ല നൈസ് ആയിട്ടുള്ള അരിപ്പൊടിയാണ് എടുക്കേണ്ടത്. പിന്നീട് മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയത് എടുക്കുക. അതുപോലെതന്നെ നെയ് എടുക്കുക. ഏത്തപ്പഴം ചൂട് മാറിയ ശേഷം അരച്ചെടുക്കാവുന്നതാണ്. മിക്സിയുടെ ചെറിയ ജാറിലേക്ക് പുഴുങ്ങിയെടുത്ത ഏത്തപ്പഴം ഇട്ട് കൊടുക്കുക. ഇത് നല്ല രീതിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പിന്നീട് ശർക്കര പാനി തയ്യാറാക്കുക. ഇതിലേക്ക് കാൽ കപ്പ് വെള്ളം എടുക്കുക.
ഇതിലേക്ക് ശർക്കര ഇട്ട് കൊടുക്കുക. പാൻ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു നെയ് ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഏത്തപ്പഴത്തിന്റെ മിസ് ഇട്ട് കൊടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND