വയന ഇല കൊണ്ട് ഇത്രയേറെ ഗുണങ്ങളുണ്ടെന്ന് അറിഞ്ഞില്ലല്ലോ ഈശ്വരാ..!! ഇനിയും അറിയാതെ പോകല്ലേ…| Bay leaf uses Malayalam

വയന യിലയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അത്തരത്തിലുള്ള ചില ഇലയെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലർക്കെങ്കിലും അറിയാവുന്ന ഒന്നാണ് ഈ ഇലയെ പറ്റി. വായനയില എന്ന് പറയുന്നത് ഇതാണ്. ബിരിയാണിയിൽ ചേർക്കുന്ന ഒന്നാണ് ഇത്. ബിരിയാണിയിലാ എന്നും ബേ ലീഫ് എന്നും ഇത് അറിയപ്പെടുന്നത്. ഇത് നമ്മുടെ നാട്ടിലെ പറമ്പുകളിൽ എല്ലാം തന്നെ ഉണ്ടാകുന്ന ഒന്നാണ്.

ഇതിന്റെ ഉപയോഗങ്ങളെ എന്തെല്ലാമാണ് എന്നാണ് പങ്കുവെക്കുന്നത്. ഇത് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇത് സന്ധ്യാസമയത്ത് കൊതു വരാതിരിക്കാൻ പുകയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. കൊതുകിന്റെ ശല്യം പോകാനും പ്രാണികളുടെ ശല്യം പോകാൻ എല്ലാം തന്നെ ഇത് പുകച്ചു ആവി കൊള്ളുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ഇതിന്റെ മറ്റൊരു ഗുണമാണ് ശ്വാസകോശ സംബന്ധമായ എന്തെങ്കിലും അസുഖങ്ങൾ അതുപോലെതന്നെ അണുബാധ ഉണ്ടെങ്കിൽ അതിനെല്ലാം തന്നെ ഈ ഒരു ഇലയുടെ പുക ശ്വസിക്കുന്നത് വളരെ നല്ലതാണ്.

അതുപോലെതന്നെ മുറിവുകൾ എല്ലാം തന്നെ ഉണക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ മാനസിക പിരിമുറുക്കം ശ്വാസമുട്ട് എന്നിവക്കെല്ലാം തന്നെ ഈ പുക ശ്വസിക്കുന്നത് വളരെ നല്ലതാണ്. ഇത് ഉണക്കിയെടുക്കാനാണ് ഒരു പേപ്പറിൽ വയ്ക്കുന്നത്. ഇത് ഉണക്കാതെ പച്ചക്ക് കത്തിച്ചെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇത് കുറച്ചു ബുദ്ധിമുട്ടായിരിക്കും. ഇത് ഉണക്കുകയാണെങ്കിൽ ബിരിയാണിയിലേക്ക് ഉപയോഗിക്കാൻ.

സാധിക്കുന്ന ഉണങ്ങിയ ലീവ് പോലെ ആയി കിട്ടുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ കത്തിച്ചെടുക്കാൻ സാധിക്കുന്നതാണ്. അങ്ങനെ ചെയ്താ ഈ ഇല നല്ല രീതിയിൽ തന്നെ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. തൊടുമ്പോൾ തന്നെ പൊടിയുന്ന പോലെ ആയി കിട്ടുന്നതാണ്. പിന്നീട് ഇത് എങ്ങനെ പുകയ്ക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner