കുട്ടികളുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളും വലിയ രീതിയിലുള്ള അസ്വസ്ഥതകളാണ് മാതാപിതാക്കൾക്ക് ഉണ്ടാക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുട്ടികൾക്ക് വരാവുന്ന കാഴ്ച തകരാറുകൾ ഇത്രയും പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ എന്നിവയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് പ്രായം അനുസരിച്ച് വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ. വളരെ ചെറിയ കുട്ടികളാണെങ്കിൽ കുട്ടികളുടെ ടെസ്റ്റുകൾ ചെയ്യാൻ കഴിയില്ല.
ഇത്ര സന്ദർഭങ്ങളിൽ കുട്ടി എന്തെങ്കിലും നോക്കുന്നുണ്ടോ അമ്മയെ നോക്കി ചിരിക്കുന്നുണ്ടോ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉപയോഗിച്ചാണ് കണ്ടുപിടിക്കുന്നത്. അതുപോലെതന്നെ കുട്ടികളുടെ പെരുമാറ്റം ശ്രദ്ധിക്കുന്നു. വലിയ കുട്ടികളാണെങ്കിൽ കുട്ടികളുടെ കാഴ്ച ചെക്ക് ചെയ്യാവുന്നതാണ്. കുട്ടികളുടെ കണ്ണുകൾക്ക് ആവശ്യമായ രീതിയിലുള്ള ടെസ്റ്റുകൾ ലഭ്യമാണ്. പലതരത്തിലുള്ള ന്യൂതനമായ ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്.
കുട്ടികൾ സംബന്ധിച്ച് കണ്ണട ഉപയോഗം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണ കുട്ടികൾ കണ്ണട ഉപയോഗിക്കാൻ വിമുഖത കാണിക്കാറില്ല. എന്നാൽ അവരോടുള്ള മറ്റുള്ളവരുടെ പെരുമാറ്റമാണ് പിന്നീട് അവർക്ക് കണ്ണട വെക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. കണ്ണട ഉപയോഗിച്ചു കഴിഞ്ഞാൽ കൃത്യം രീതിയിൽ കാഴ്ച ലഭിക്കുന്നുണ്ട് എങ്കിൽ ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. കുട്ടികളുടെ കണ്ണ്.
എപ്പോഴാണ് ചെക്ക് ചെയ്യേണ്ടത് എന്ന് നോക്കാം. കുട്ടികളുടെ കണ്ണ് ജനിക്കുമ്പോൾ മുതൽ സ്ക്രീൻ ചെയ്യേണ്ടതാണ്. എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് നോക്കേണ്ടതാണ്. ഇത് ഒരു ശിശുരോഗ വിദഗ്ധനാണ് ചെയ്യുന്നത്. ജനിക്കുന്ന സമയത്ത് കുട്ടികളുടെ കണ്ണിൽ എന്തെങ്കിലും അംഗവൈകല്യങ്ങൾ ഉണ്ടോ അഥവാ ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് അവർ തന്നെ ചെക്ക് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips