നാം എല്ലാവരും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇത്തരം മുടി കഴിച്ചിലുകൾക്ക് ധാരാളം ക്രീമുകളും ഓയിലുകളും എല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതിന് പുറമേ ഏറ്റവും കൂടുതൽ ഫലവത്തായ ഒരു മാർഗ്ഗമുണ്ട്. അതാണ് പിആർപി അഥവാ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ ഇഞ്ചക്ഷൻ. നമ്മുടെ പ്ലേറ്റ്ലെറ്റുകളിലുള്ള ഗ്രോത്ത് ഫാക്ടർസിനെ വേർതിരിച്ചെടുത്ത് മുടികൊഴിച്ചിൽ ഉള്ള ഭാഗത്തേക്ക് ഇഞ്ചക്ഷൻ അപ്ലൈ ചെയ്യുന്നതാണ് ഇത്.
ഇത് ഒരു ചെറിയൊരു പ്രൊസീജർ ആണ്. ഇങ്ങനെ ചെയ്യുന്നവർക്ക് അവരുടെ മുടികൊഴിച്ചിൽ വളരെ വേഗം കുറയുന്നതിനും അതോടൊപ്പം മുടി വളരുന്നതിനും സഹായകരമാണ്. പിആർപി നമ്മുടെ കാൽപ്പിന്റെ വേരുകളിലേക്ക് ആണ് ഇഞ്ചക്ട് ചെയ്യുന്നത്. ഇത് ചെയ്തതിനുശേഷം മൂന്നാഴ്ചയ്ക്ക് ശേഷമാണ് മാറ്റങ്ങൾ രൂപം കൊള്ളുന്നത്. ആദ്യത്തെ മാറ്റം എന്ന് പറയുന്നത് മുടികൊഴിച്ചിൽ നിൽക്കുന്നു എന്നതാണ്. പിന്നീടുള്ള ഇഞ്ചക്ഷനുകളിലൂടെ ഇതിലെ മുടി വളരുന്നതിന് സഹായിക്കും.
ഇത്തരം ഇൻജെക്ഷനുകൾക്ക് വേദന വളരെ കുറവാണ്. ഇത്തരം ഇൻഞ്ചക്ഷൻ ചെയ്യുന്നവർ മുടികൊഴിച്ചിൽ കുറയ്ക്കുക മാത്രമാണ് ലക്ഷ്യമെങ്കിൽ ഒരു ഇഞ്ചക്ഷൻ തന്നെ ധാരാളം ആയിരിക്കും. മുടിയുടെ വളർച്ചയും വേണമെന്നുണ്ടെങ്കിൽ മറ്റും ഡോസുകൾ എടുക്കണം. ഈയൊരു മെത്തേഡ് ചെയ്യുന്നതിന് മുമ്പ് ബ്ലഡ് ചെക്കിങ്ങിലൂടെ മുടികൊഴിച്ചില് കാരണമായ രോഗവസ്ഥയുണ്ടെങ്കിൽ അതിനെ കണ്ടുപിടിക്കുന്നു. അതോടൊപ്പം അവ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ നൽകി.
ആദ്യം അവയെ പ്രതിരോധിക്കുന്നു. പിന്നീടാണ് ഈ മെത്തേഡ് ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുന്നത് വഴിയും മുടികൊഴിച്ചിലിനും പിന്നീട് മുടിക്ക് വളരുന്നതിനും സഹായകരമാകുന്നു. ഇത്തരം പ്രവർത്തനങ്ങൾ വളരെ എളുപ്പമായതിനാൽ തന്നെ ഇത് കഴിഞ്ഞുള്ള റസ്റ്റ് ഇതിനെ വേണ്ടതല്ല. ജനിതകമായി കഷണ്ടിയോ മറ്റു ഉള്ളവരിൽ ഇത് ഫലത്തായി എന്ന് വരില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.