നാമെല്ലാവരും മറ്റുള്ളവരെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കാറുണ്ട്. പുഞ്ചിരിക്കാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ല. ഇത്തരമൊരു പുഞ്ചിരികൾ നമ്മുടെ പല്ലുകൾ കാണിച്ചിട്ട് ആയാലോ. അങ്ങനെയുള്ള പുഞ്ചിരി നമുക്കും നമ്മൾ കാണുന്നവരിലും അത് സന്തോഷമുള്ളതാക്കുന്നു. ഇത്തരത്തിലുള്ള പുഞ്ചിരികൾക്ക് ഒരു ഭീഷണി തന്നെയാണ് പല്ലുകളിലെ കറ.
പല്ലുകൾ കറയുള്ളവർക്ക് ഇത്തരത്തിൽ ആത്മവിശ്വാസവും കൂടി പുഞ്ചിരിക്കാൻ സാധിക്കാതെ വരുന്നു. പല്ലിൽ മഞ്ഞ നിറത്തിൽ കറ പോലെ വരുന്നതിനാണ് പല്ലിലെ കറ എന്ന് പറയുന്നത്. ഇത് ഒരു ദന്തരോഗം തന്നെയാണ്. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ഇത് പല്ലിന്റെ ഘടനയെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒന്നാണ്. ഇതുകൂടാതെ പല്ലിലെ കേട് പല്ലുകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്. ഇവയെല്ലാം നീക്കുന്നതിന് വേണ്ടി ധാരാളം ടൂത്ത് പേസ്റ്റുകളും ഇന്ന് വിപണിയിൽ സുലഭമാണ്.
എന്നാൽ ഇവയുടെ ഫലങ്ങൾ അത്രയ്ക്ക് ശുഭകരമല്ല. പല്ലുകളെ കാണാൻ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള മറ്റൊരു പോംവഴിയാണ് പല്ല് ക്ലീൻ ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ക്ലീൻ ചെയ്യുന്ന വഴിയും പല്ലിന്റെ ആരോഗ്യം തന്നെ നഷ്ടപ്പെടുന്നു. അതിനാൽ ഇത്തരത്തിൽ പല്ലിലെ കറ നീക്കം ചെയ്യുന്നതിന് നമുക്ക് എന്നും പ്രകൃതിദത്തമായ വഴികൾ തന്നെയാണ് നല്ലത്. അത്തരമൊരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.
വെളുത്തുള്ളി ഉപ്പ് നാരങ്ങാനീര് ഇവ മാത്രം മതി. വെളുത്തുള്ളി നല്ലവണ്ണം അരച്ച് അതിലേക്ക് ഉപ്പും നാരങ്ങാനീരും യഥാക്രമം ചേർത്ത് അതോടൊപ്പം ഇത്തിരി പേസ്റ്റ് കൂടി ചേർത്ത് തേക്കാവുന്നതാണ്. ഇവ നമ്മുടെ ദന്തങ്ങൾ പരിരക്ഷിക്കാൻ ആവശ്യമായ തന്നെയാണ്. ഈയൊരു മാർഗ്ഗം ഉപയോഗിക്കുന്നത് വഴി നമ്മുടെ പല്ലിലെ കറകൾ പൂർണമായും ഒഴിവാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.