നമ്മുടെ ആരോഗ്യം എന്ന് പറയുന്നത് നമ്മുടെ സമ്പത്ത് തന്നെയാണ്. നമ്മുടെ ശരീരത്തിന് ആരോഗ്യം ഉണ്ടെങ്കിൽ നമ്മുടെ ജീവന് നിലനിൽപ്പ് തന്നെ ഉണ്ടാക്കുകയുള്ളൂ. ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. വയറുവേദന തലവേദന മുടികൊഴിച്ചിൽ താരൻ മലബന്ധം പുളിച്ചു തേട്ടൽ നെഞ്ചുവേദന തുടങ്ങി ഇതിന്റെ എണ്ണം നീളുകയാണ്. ഇതിന്റെയെല്ലാം പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ വയറിലെ പ്രശ്നങ്ങളാണ്. നമ്മുടെ വയറെന്ന് പറയുന്നത് ആമാശയും വൻകുടലും ചേരുന്നതാണ്.
ഇവയാണ് നമ്മുടെ ദഹനപ്രക്രിയയിൽ പ്രധാന പങ്കു വഹിക്കുന്നത്. ഈ കുടലിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടെങ്കിൽ ഇത് മറ്റു രോഗങ്ങളെ ഉണർത്തും. ഇതിന്റെ പ്രധാനകാരണം നമ്മുടെ കുടലുകളിലുള്ള പൊട്ട ബാക്ടീരിയകളുടെ പ്രവർത്തനമാണ്. നമ്മുടെ ശരീരത്തിലുള്ള പൊട്ട ബാക്ടീരിയുക വർദ്ധിക്കുമ്പോൾ അവ നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയും അത് മറ്റൊരു വ്യാപിക്കുമ്പോൾ മറ്റു പല രൂപത്തിൽ അത് നമ്മളെ കാർന്നു തിന്നു.
നമുക്ക് അനുഭവപ്പെടാനുള്ള മലബന്ധം കീഴ്വായു ശല്യം നെഞ്ചിരിച്ചിൽ തുടങ്ങിയവ നമ്മുടെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തതുമൂലം ഉണ്ടാകുന്നതാണ്. ഇത് നമ്മുടെ കുടലുകളിലെ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം മന്ദിഭവിക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. കുടലുകളുടെ പ്രവർത്തനത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചാൽ അത് നമ്മുടെ ശരീരം ഒട്ടാകെയുള്ള വേദനകൾക്കും.
അതുവഴിയുള്ള രോഗങ്ങൾ ഉടലെടുക്കുന്നതിനും കാരണമാകുന്നു. അതിനാൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ ചൊറിച്ചിൽ താരൻ തുടങ്ങി ഒട്ടനവധി രോഗങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ആദ്യം നാം ചെയ്യേണ്ടത് നമ്മുടെ വയറിലെ പ്രവർത്തനം ശരിയായ രീതിയിൽ ആണോ എന്ന് ചെക്ക് ചെയ്യുകയാണ്. ഇതിനൊരു പരിഹാരം കണ്ടെങ്കിൽ മാത്രമേ മറ്റുള്ളവയ്ക്കും പരിഹാരം ലഭിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.