കരിഞ്ചീരകം ഒരു മഹാ ഔഷധം തന്നെ..!! പല അസുഖങ്ങൾക്കും പരിഹാരമായി ഇത്തിരി കുഞ്ഞൻ മതി…

നിരവധി ആരോഗ്യഗുണങ്ങളും ഔഷധഫലങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് കരിഞ്ചീരകം. ഫോസ്‌ഫെറ്റ് അയൻ ഫോസ്‌ഫെറസ് കാർബൻ ഹൈഡ്രറ്റ് തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്. കൂടാതെ വയറസിനെറ്റും മറ്റു സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും കാൻസറിനെ പ്രതിരോധിക്കുന്ന കരോട്ടിൻ ശക്തമായി അടങ്ങിയിട്ടുണ്ട്.

ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോർമോണുകൾ മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡയോറിട്ടിക്. ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോധങ്ങൾ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി രൂപങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവിര്യ മുള്ളതുകൊണ്ടുതന്നെ ശൈത്യ രോഗങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. നീരും മറ്റും കാരണമായി ഉണ്ടാകുന്ന നെഞ്ച് വേദനയ്ക്കും ഒരു ഉത്തമ പരിഹാരമാണ്.

ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ കരിഞ്ചീരകം നിരവധി രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിച്ചിരുന്നതായി നമുക്ക് കാണാൻ കഴിയും. ഒന്നാമത് മുടി കൊഴിച്ചിലിന്. ഇതുവളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ തലവേദന. കുറച്ചു കരിംജീരകപ്പൊടിയും ചെറിയ പെരുഞ്ചീരകം തലവേദന ഉണ്ടാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ ഉറക്കമില്ലായ്മ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇതുവളരെ സഹായിക്കുന്നുണ്ട്. തേനും ഈരും അകറ്റാനും കരിഞ്ചീരകം വളരെയധികം സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകം നന്നായി പൊടിച്ചു പലതരത്തിലുള്ള ഔഷധ മരുന്നുകൾക്കായി ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam