വളരെ എളുപ്പത്തിൽ നട്ടെല്ലിനെ കീഹോൾ സർജറി ചെയ്യുന്നതിനെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ…| Keyhole Spine Surgery

Keyhole Spine Surgery : നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങളാണ് കടന്നു വരുന്നത്. അത്തരം രോഗങ്ങളിൽ തന്നെ പലതും ചെറുതും വലുതും ആയിട്ടുണ്ട്. ഇത്തരത്തിലുള്ള ചെറിയൊരു രോഗങ്ങൾക്ക് മരുന്നുകൾ തന്നെ ധാരാളമായി വരുന്നു. എന്നാൽ വലിയ രീതിയിലുള്ള രോഗങ്ങൾ ആണെങ്കിൽ ചില സമയങ്ങളിൽ സർജറികൾ ചെയ്യേണ്ടതായി വരുന്നു. ഇത്തരത്തിലുള്ള സർജറികൾ പണ്ടുകാലം മുതലേ ഓപ്പൺ സർജറികൾ ആയിട്ടാണ് ചെയ്തിരുന്നത്. നമ്മുടെ ഏത് ഭാഗത്താണോ സർജറി ചെയ്യേണ്ടത്.

അവിടെ കീറിമുറിച്ചാണ് സർജറി ചെയ്തിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ മോഡൽ മെഡിസിൻ വളരെയധികം വിപുലമായതിന്റെ ഫലമായി സർജറികൾ താക്കോൽ ദ്വാരത്തിലൂടെ തന്നെ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉള്ള ഏത് ഭാഗത്ത് വേണമെങ്കിലും ചെയ്യാവുന്ന തരത്തിൽ മോഡേൺ മെഡിസിൻ വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.

അത്തരത്തിൽ സർജറി നട്ടെല്ലിന് ചെയ്യുന്നതിനെ കുറിച്ചാണ് ഇതിൽ കാണുന്നത്. നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്ന ഒരു അവയവം തന്നെയാണ് നട്ടെല്ല്. ഈ നട്ടെല്ലിന്റെ ഓരോ കശേരുകൾക്കുള്ളിൽ ഓരോ തരത്തിലുള്ള ഡിസ്കുകൾ ഉണ്ട്. ഈ ഡിസ്കുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയോ അല്ലെങ്കിൽ നട്ടെല്ലിൽ എല്ല് വളർച്ച ഉണ്ടാവുകയോ അല്ലെങ്കിൽ നട്ടെല്ലിന് ഞരമ്പുകൾക്ക് എന്തെങ്കിലും.

ശതമേൽ ചെയ്യുമ്പോഴാണ് നട്ടെല്ലുകൾക്ക് കൂടുതലായും സർജറികൾ ചെയ്യുന്നത്. ഈ സർജറികൾ ഒരു സെന്റീമീറ്റർ പോലും ദ്വാരമിടാതെ ചെയ്യാവുന്നതാണ്. ഇതിലേക്ക് സർജറി ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള എൻഡോസ്കോപ്പി ഇറക്കുന്നു. ആ എൻഡോസ്കോപ്പിയിൽ ഒരു ക്യാമറ ഫിറ്റ് ചെയ്തിട്ടുണ്ട്. അതിലൂടെ തന്നെ നമ്മുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലുള്ള എല്ലാ ഞരമ്പുകളും കശേരുക്കുകളും ഡിസ്കുകളും എല്ലാം വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.