നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എല്ലാം ഉണ്ട്. ചിലപ്പോൾ കടബാധ്യതകൾ ആവാം. അതുപോലെ തന്നെ രോഗ ദുരിതങ്ങൾ വിദ്യാഭ്യാസപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ തൊഴിൽപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പലതും ആകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറി കടക്കുന്നതിനു വേണ്ടി നാം പ്രാർത്ഥന മാത്രമാണ് മാർഗ്ഗമായി സ്വീകരിക്കുന്നത്. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ചിലർക്ക് യാതൊരു തരത്തിലുള്ള പ്രശ്ന വിമുക്തി ഉണ്ടാകുന്നില്ല.
അത്തരത്തിൽ ചില നാളുകാർക്ക് ഇപ്പോൾ നല്ല കാലമാണെങ്കിലും അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങളാണ് ഉണ്ടാകുന്നത്. അവരുടെ ജീവിതത്തിൽ അവർക്കുണ്ടാകുന്ന അനുഗ്രഹങ്ങൾ ഒന്നും അന്വർത്തമാകാതെ വരുന്നു. അതിനാൽ തന്നെ വളരെയധികം ബുദ്ധിമുട്ടാണ് ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള നാളുകാരാണ് പുണർതം പൂയം ആയില്യം എന്നിങ്ങനെയുള്ള നാളുകൾ. ഇവർക്ക് ഇപ്പോൾ ഐശ്വര്യത്തിന്റെയും ഉയർച്ചയുടെയും സമയമാണ്.
അത്തരത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടിയെടുക്കാൻ കഴിയുന്ന സമയമാണ് വന്ന ചേർന്നിട്ടുള്ളത്. അതുപോലെ തന്നെ ബിസിനസ്പരമായി വലിയ ലാഭങ്ങൾ ഉണ്ടാക്കുന്നത് വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിനും അനുകൂലമായിട്ടുള്ള സമയമാണ് കടന്നുവരുന്നത്. രാജയോഗത്തിന് തുല്യമായിട്ടുള്ള സമയമാണ് ഇവരുടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പക്ഷേ എന്തെന്നറിയില്ല ഇവരുടെ ഇത്തരം നല്ലകാലം ഒന്നും കാണാതെ പോകുകയാണ്.
അതിനാൽ തന്നെ അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മറികടക്കുന്നതിന് വേണ്ടി ഇവർക്ക് ചില കർമ്മങ്ങൾ ചെയ്യാവുന്നതാണ്. അത്തരം കർമ്മങ്ങൾ ഇവരുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള ദോഷങ്ങളും പ്രശ്നങ്ങളും രോഗദുരിതങ്ങളും എല്ലാം അകറ്റുകയും ഉയർച്ച ഉണ്ടാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇവർ ദേവി ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.