തൊണ്ടയിൽ കഫം അടയുന്നത് നിങ്ങളിലെ ഒരു പ്രശ്നമാണോ? എങ്കിൾ ഇതാരും തിരിച്ചറിയാതെ പോകല്ലേ.

നാം ഓരോരുത്തരും ദൈനംദിന ജീവിതത്തിൽ പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് കഫംകെട്ട്. കുട്ടികളിലുo മുതിർന്നവരിലും സർവ്വസാധാരണമായി തന്നെ ഇത് പലപ്പോഴും കാണാറുണ്ട്. അത്തരത്തിൽ കഫക്കെട്ട് ഉണ്ടാകുമ്പോൾ ഒരു അവസ്ഥയാണ് ചുമയ്ക്കുമ്പോൾ കഫം പുറത്തേക്ക് വരുന്ന ഒരു അവസ്ഥ. ഈ ഒരു അവസ്ഥയിൽ എല്ലായിപ്പോഴും കഫം തൊണ്ടയിൽ കെട്ടിക്കിടക്കുകയാണ് ചെയ്യുന്നത്. അതുവഴി ശരിയായ വിധം ഉറങ്ങുവാനോ ഇരിക്കുവാനോ ഒന്നും.

സാധിക്കാതെ വരികയാണ് ചെയ്യുന്നത്. കുട്ടികളിലാണെങ്കിൽ രാത്രി എണീറ്റ് ചുമച്ച് കുറെയധികം കഫം ഛർദിച്ചു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള കഫക്കെട്ട് ഉണ്ടാകുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അത്തരത്തിൽ തൊണ്ടയിൽ കഫം കെട്ടിക്കിടക്കുന്നതിന് ഒരു പ്രധാന കാരണം എന്ന് പറയുന്നത് സൈനസൈറ്റിസ് ആണ്. സൈനസ് എന്ന് പറയുന്ന ചില അറകൾ നമ്മുടെ മൂക്കിനെ ഇരുവശവും നെറ്റിയുടെ ഇരുവശവും തലയോട്ടിലും എല്ലാം ആയിട്ടുണ്ട്.

ഈ സൈനസുകളുടെ പ്രധാന ധർമ്മം എന്ന് പറയുന്നത് ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുക എന്നുള്ളതാണ്. അത്തരത്തിൽ ശുദ്ധീകരിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന പൊടിപടലങ്ങളും മറ്റും വഴി ഇൻഫെക്ഷനുകൾ ഉണ്ടാകുകയും സൈനസൈറ്റിസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ സൈനസൈറ്റിസ് ഉണ്ടാകുമ്പോൾ കഫം തൊണ്ടയിൽ.

വന്ന് അടയുകയും അതുവഴി കുത്തി കുത്തിയുള്ളച്ചുമയും ഉണ്ടാകുന്നു. ഇത്തരത്തിൽ സൈനസൈറ്റിസ് ഉണ്ടാകുമ്പോൾ നാം മൂക്കിലൂടെ വലിക്കുമ്പോൾ കഫം തൊണ്ടയിൽ വന്ന് അടിയുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ ഇത്തരത്തിൽ കുട്ടികളിൽ തൊണ്ടയിൽ കഫം മടിഞ്ഞു കൂടുന്നതിന്റെ മറ്റൊരു കാരണമാണ് അഡിനോയ്ഡിന്റെ പ്രശ്നം. തുടർന്ന് വീഡിയോ കാണുക.