ഈ ലക്ഷണങ്ങൾ നേരത്തെ കണ്ടിട്ടുണ്ടെങ്കിൽ ഇനി അധികം വൈകിക്കല്ലേ… നേരത്തെ അറിഞ്ഞാൽ മാറ്റാം…

ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമുക്കറിയാം ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിൽ തന്നെ വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അത്തരത്തിലുള്ള അസുഖമാണ് മലാശയ ക്യാൻസർ.

ഇത് പലപ്പോഴും മൂലക്കുരു ആണെന്ന് തെറ്റിദ്ധരിച്ചു പോകുന്ന അവസ്ഥ കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്നത് നല്ല ആരോഗ്യത്തോടെ കൂടി ഇരിക്കണം എന്നാണ്. പലപ്പോഴും നമ്മെ പിടികൂടുന്ന മാറാരോഗങ്ങൾ ഇതിന് തടസ്സം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ ഉദര രോഗത്തിൽ പെടുന്ന ഒരു രോഗത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വൻകുടലിൽ ഉണ്ടാവുന്ന ക്യാൻസർ അഥവാ കോളററ്റൽ കാൻസർ ആണ് ഇത്. ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ കാൻസർ കാരണം മരണപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തിൽ ഇതിന്റെ തോത് കഴിഞ്ഞ പതിറ്റാണ്ട് വെച്ച് നോക്കുമ്പോൾ വളരെയധികം എണ്ണം നമ്പറുകൾ കൂടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിനെക്കാളുപരി ആശങ്കപ്പെടുത്തുന്ന.

കാര്യങ്ങൾ പണ്ടുകാലങ്ങളിൽ 70 80 വയസ്സിൽ കണ്ടുവരുന്ന രോഗങ്ങൾ ഇന്ന് 40 50 വയസിൽ കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. രോഗികൾ ഡോക്ടർമാരുടെ അടുത്ത് എത്തുമ്പോഴേക്കും വളരെ തീവ്രവസ്ഥയിൽ എത്തുന്ന അവസ്ഥയും കാണാറുണ്ട്. പലപ്പോഴും രോഗ ലക്ഷണം തിരിച്ചറിയാതെ പോകുന്നതാണ് അതിന് കാരണമായി പറയാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.