ശരീരഭാരം കുറയ്ക്കാൻ നെട്ടോട്ടം ഓടുന്നവരാണ് നിങ്ങളെങ്കിൽ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് അറിയാതെ പോകരുതേ…| Medicinal Properties Of Kudampuli

Medicinal Properties Of Kudampuli : മലയാളികളുടെ മീൻ കറിയിലെ പ്രധാന താരമാണ് കുടംപുളി. കുടംപുളിയില്ലാത്ത മീൻകറിയെ പറ്റി ആർക്കും ചിന്തിക്കാൻ ആവില്ല. കുടംപുളയെ മരപ്പുളി വടക്കൻ പുളി എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ ആണ് അറിയപ്പെടുന്നത്. ഈ പുളി ഉണക്കിയാണ് ഓരോരുത്തരും കറികൾക്കും മറ്റും ഉപയോഗിക്കുന്നത്. കറികൾക്ക് പുളിരസംനൽകുന്നതിന് വേണ്ടിയാണ് കുടംപുളി ഉപയോഗിക്കുന്നത്. എന്നാൽ ഈ കുടംപുളിക്ക് ഇതിനപ്പുറം ഒട്ടനവധി ഗുണങ്ങൾ ഉണ്ട്.

നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് കുടംപുളി. കുടംപുളി ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ നല്ല കൊളസ്ട്രോൾ നമുക്ക് വർദ്ധിപ്പിക്കാനാകും. അതോടൊപ്പം തന്നെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽനെ കുറയ്ക്കാനും ഇത് സഹായകരമാണ്. അതിനാൽ തന്നെ ഹൃദയസംബന്ധമായ ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളെ ചെറുക്കുവാനും ഇത് സഹായകരമാണ്.

നമുക്ക് ഉന്മേഷം ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള ഹോർമോണുകളുടെ ഉൽപ്പാദനത്തിന് കുടംപുളി വളരെ നല്ലതാണ്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിൽ ഉന്മേഷം വർദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ കുടംപുളിയിൽ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിന് അത്യാവശ്യമായിട്ടുള്ള അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഭക്ഷ്യ പദാർത്ഥമാണ് ഇത്.

ഔഷധമൂല്യം ഏറെ ഉള്ളതിനാൽ തന്നെ ഇത് ഇന്ന് ക്യാപ്സ്യൂൾ രൂപത്തില് വിദേശരാജ്യങ്ങളിൽ വിപുലമാണ്. പലതരത്തിലുള്ള രോഗങ്ങളെ ചെറുക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ക്യാപ്സുകളുടെ രൂപത്തിൽ ഇത് അവർ ഉപയോഗിക്കുന്നു. ഇത് ബാലസംബന്ധം പരമായിട്ടുള്ള രോഗങ്ങളെ ചെറുക്കാൻ സഹായകരമാണ്. അതോടൊപ്പം തന്നെ ക്ഷീണം പേശികൾക്ക് ഉണ്ടാകുന്ന തളർച്ചകൾ എന്നിവ നീക്കുന്നതിനെ ഇത് സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *