Symptoms of Calcium Deficiency : നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ് കാൽസ്യം. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ ആണ് ഇത്തരത്തിൽ കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത്. ഈ കാൽസ്യം പ്രധാനമായും നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ആണ് ഉള്ളത്. കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ രക്തത്തിൽ കാൽസ്യം കലരുകയും രക്തത്തിൽ നിന്ന്എല്ലുകൾ കാൽസത്തെ ആധുനികം ചെയ്യുകയും അത് എല്ലുകളിൽ സ്റ്റോർ ചെയ്യുകയും ചെയ്യുന്നു.
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുകയാണെങ്കിൽ എല്ലുകളിൽ നിന്നും രക്തം അതിനെ തിരിച്ച് ആഗിരണം ചെയ്ത് ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയാണ് ചെയുന്നത്. ഇത്തരത്തിലുള്ള കാൽസ്യം എന്നിവരുടെയും പല്ലുകളുടെയും മാത്രം ആരോഗ്യത്തിന് ഉള്ളതല്ല. നമ്മുടെ ശരീരത്തിൽ മറ്റു ഒട്ടനവധി പ്രവർത്തനങ്ങളാണ്കാൽസ്യം നിർവഹിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നുള്ളത്.
ഇത്തരത്തിൽ കാൽസ്യം നമ്മുടെ ശരീരത്തിൽ കുറയുകയാണെങ്കിൽ അത് ഏറ്റവും ആദ്യം ബാധിക്കുന്നത് നമ്മുടെ എല്ലുകളെയും പല്ലുകളെയും ആണ്. കാൽസ്യം എത്തത്തിൽ കുറഞ്ഞു വരുമ്പോൾ രക്തം എലുകളിൽ നിന്ന് കാൽസ്യത്തെ ആഗേരണം ചെയ്യുകയും അതുവഴി എല്ലുകളിൽ കാൽസ്യം കുറയുകയും അസ്ഥിക്ഷയം പോലുള്ള രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
അതുപോലെതന്നെ കുട്ടികളിൽ വെള്ളപ്പാണ്ടുകളും വയറുവേദനയും എല്ലാം കാൽസ്യത്തിന് കുറവുമൂലം ഉണ്ടാകുന്നു. കാൽസ്യം ധാരാളം നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിലും അത് ആഗിരണം ചെയ്യണമെങ്കിൽ വൈറ്റമിൻ യും അത്യാവശ്യമായി തന്നെ നമ്മുടെ ശരീരത്തിൽ വേണം. ഇത്തരത്തിൽ വൈറ്റമിൻ ഡി കുറയുകയാണെങ്കിലും കാൽസ്യത്തിന്റെ അളവ് കുറഞ്ഞു തന്നെ ശരീരത്തിൽ കാണുന്നു. ഈ വൈറ്റമിൻ ഏറ്റവും അധികം നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ആണ്. തുടർന്ന് വീഡിയോ കാണുക.