വിട്ടുമാറാത്ത കാലു വേദനയാണോ നിങ്ങളിലെ പ്രശ്നം? എങ്കിൽ ഇത്തരം മാർഗ്ഗങ്ങൾ ആരും കാണാതെ പോകരുതേ.

ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് ശാരീരിക വേദനകൾ. അവയിൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണുന്ന ഒന്നാണ് കാലുവേദന. ചിലർക്ക് ഒരു കാര്യം തുടങ്ങിയ രണ്ട് കാലിലേക്ക് വ്യാപിക്കുന്നതായും ചിലവർക്ക് രണ്ട് കാലിലും ഇത്തരത്തിൽ വേദന ഉണ്ടാകുന്നു. ഈ വേദന ചിലർക്ക് നിസ്സാരവും മറ്റു ചിലവർക്ക് കഠിനവും ആകുന്നു. നമ്മുടെ ശരീരത്തെ പിടിച്ചുനിർത്തുന്ന ഒരു അവയവമാണ് കാലുകൾ.

അതിനാൽ തന്നെ കാലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വേദനകൾ ഉണ്ടാവുകയാണെങ്കിൽ അത് നമ്മുടെ നടത്തത്തിനും നിൽപ്പിനും എല്ലാം ബാധിക്കുന്നു. ഇത്തരത്തിൽ കാലുവേദനകൾ അസഹ്യമാകുമ്പോൾ നടക്കുവാനും സ്റ്റെപ്പുകൾ കയറുവാനും നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യാനും ഒന്നും സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള കാൽ വേദനകൾ ഉണ്ടാകുമ്പോൾ കാലിൽ കടച്ചിലും പുകച്ചിലും തരിപ്പും മരവിപ്പും എല്ലാം അനുഭവപ്പെടുന്നു.

ഇത്തരത്തിലുള്ള കാലുവേദനകൾ പല കാരണങ്ങളാൽ ആണ് ഓരോരുത്തരിലും ഉണ്ടാകുന്നത്. ചിലവർക്ക് അധികം നേരം നിന്ന് ജോലികൾ ചെയ്യുന്നതുകൊണ്ടും അധിക ദൂരം നടക്കുന്നതുകൊണ്ടും ഉണ്ടാകുന്നു. അതുപോലെ തന്നെ വെരിക്കോസ് വെയിൻ ഷുഗർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്കും മുട്ട് തേയ്മാനം പേശികളിലെ വലിവ് എന്നിവ ഉള്ളവർക്കും കാലുവേദനകൾ സർവ്വ സാധാരണമായി കാണുന്നു.

ഇത്തരത്തിലുള്ള അവസ്ഥകൾ കാലിന് ക്ഷീണവും ബുദ്ധിമുട്ടുകളും ബലഹീനതയും ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള കാലുവേദനയെ മറി കടക്കുന്നതിന് വേണ്ടിയുള്ള ചെറിയ ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുറച്ച് ഐസ്ക്യൂബുകൾ തുണിയിൽ കെട്ടി അത് വേദനയുള്ള ഭാഗത്ത് മാറിമാറി പലതവണകളായി വെക്കുക എന്നുള്ളതാണ്. ഇതുവഴി വേദന വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയുന്നു. തുടർന്ന് വീഡിയോ കാണുക.