എല്ല് തെയ്മനത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേരളത്തിലെ 20 ശതമാനത്തോളം പേർ ഇതുപോലെ ബുദ്ധിമുട്ടുന്നവരാണ്. പലതരത്തിലുള്ള സർജറികൾ പലതരത്തിലുള്ള ചികിത്സാരീതികൾ എന്തെല്ലാം ചെയ്തുകഴിഞ്ഞാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കണമെന്നില്ല. എന്തെല്ലാം മരുന്നുകൾ കഴിച്ചാലും ഇതിൽനിന്ന് പൂർണമായും മോചനം ലഭിക്കുന്നില്ല. ചിലപ്പോൾ എല്ലാം പലതരത്തിലുള്ള വ്യായാമരീതികൾ പറയാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും സാധിക്കണമെന്നില്ല. പ്രായമായതുകൊണ്ട് അമിതമായ ഭാരം മൂലവും ഇത്തരത്തിലുള്ള വ്യായാമരീതികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ വരാറുണ്ട്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ എന്തെല്ലാം ഭക്ഷണങ്ങൾ മാറ്റണം എന്തെല്ലാം ഭക്ഷണങ്ങൾ ആണ് നിങ്ങൾ കഴിക്കേണ്ടത്. എന്തെല്ലാം മരുന്നുകൾ കഴിക്കണം. അതുപോലെതന്നെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ചില വ്യായാമരീതികൾ എന്തെല്ലാമാണ് നീ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. എല്ലു തെയ്മാനത്തിനുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. എല്ല് തേയ്മാനം എന്ന് സാധാരണ പറയുമ്പോൾ പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അമിതമായ ഭാരം അതുപോലെതന്നെ പ്രായ കൂടുതൽ എല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക്.
കാരണമാകാറുണ്ട്. ഭാരം ചുമക്കുന്ന ജോയിന്റുകൾ ആയ കൽമുട്ട് ഹിപ്പ് ജോയിന്റിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിലുള്ള തേമാനമുള്ളവർ ശ്രദ്ധിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് അറിയുന്ന ഒരു കാര്യമാണ് ഷോൾഡറിൽ അതുപോലെതന്നെ ചെറിയ വിരലുകളിൽ പോലും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടാറുണ്ട്. പ്രായവും അമിതമായി ഭാരവും മാത്രമല്ല ഇതിനു പ്രധാന കാരണം. മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണം കൂടിയാണ്. നമ്മുടെ ശരീരത്തിലെ ലക്ഷക്കണക്കിന് കോശങ്ങൾ ദിവസവും നശിക്കുന്നുണ്ട്.
അതിൽ പെടുന്ന ഒന്നാണ് ജോയിന്റിലുണ്ടാകുന്ന കോശങ്ങൾ. എന്നാൽ ഇത് നശിക്കുന്നത് അനുസരിച്ച് നമ്മുടെ ശരീരം പുനർ നിർമ്മിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ അതിനനുസരിച്ചുള്ള പോഷകങ്ങൾ ശരീരത്തിന് വളരെ ആവശ്യമാണ്. ഇത് ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിന് ഇത് പുനർ നിർമ്മിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റമാണ് തേയ്മാനത്തിൽ പ്രധാന കാരണമായി മാറുന്നത്. സാധാരണ നോക്കുകയാണെങ്കിൽ തെമാനത്തിലെ ഉണ്ടാകുന്ന മാറ്റങ്ങൾ നീർക്കെട്ട് അതുപോലെതന്നെ വേദന ചില സമയങ്ങളിൽ എല്ല് ഉരയുന്ന ശബ്ദം അതുപോലെ തന്നെ കാല് മുട്ടിൽ പിന്നിലുള്ള വേദന. മടക്കാൻ സാധിക്കാത്ത അവസ്ഥ ഈ പ്രശ്നങ്ങളെല്ലാം കണ്ട് വരാറുണ്ട്. അപ്പോൾ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr