മുഖ സൗന്ദര്യ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. മുഖത്ത് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിന്റെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി ഒറ്റ യൂസിൽ തന്നെ കറുപ്പ് കഴുകി കളയാം. പിന്നെ ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ കട്ടൻ ചായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഫേസ്പാക്ക് ആണ്.
ഈ കട്ടൻ ചായ കുടിക്കാൻ മാത്രമല്ല ഒരു ഫേസ്പാക്ക് ആയി ഉപയോഗിച്ചാലും നല്ല റിസൾട്ട് ആണ് ലഭിക്കുന്നത്. ഒരു ഒറ്റ യൂസിൽ തന്നെ നിറം വയ്ക്കാനും അതുപോലെതന്നെ കരിവാളിപ്പ് മൂലം ഉണ്ടാകുന്ന ഓട്ടോമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. സ്കിൻ നല്ല പോലെ ബ്രൈറ്റ് ആക്കാൻ സഹായിക്കുന്ന ഒരു ഫേസ്പാക്ക് ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് മാത്രമല്ല മറ്റ് നിരവധി ആരോഗ്യഗുണങ്ങൾ കട്ടൻചായയിൽ അടങ്ങിയിട്ടുണ്ട്.
ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ട ചില കാര്യങ്ങൾ എന്ന് പറയുന്നത്. നമ്മുടെ ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. കട്ടൻ ചായ കുടിക്കുന്നത് വഴിയും ഈ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഒരു ഫേസ്പാക്ക് ആയി ഉപയോഗിച്ചു കഴിഞ്ഞൽ ഇതിനെക്കാളും ഏറെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ ചുളിവുകളും മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്.
ഇത് മുഖത്ത് മാത്രമല്ല ശരീരത്തിൽ മുഴുവൻ അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. കട്ടൻചായയിൽ നിരവധി ആന്റിഓക്‌സിഡൻസ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ചർമ്മം നല്ല ചെറുപ്പം ആയിരിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് ഇല്ലാതാക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ ചർമ്മത്തിന് സൺ പ്രൊട്ടക്ഷൻ നൽകുന്നു. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Diyoos Happy world