ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങൾ പങ്കു വയ്ക്കുന്നത് യൂറിക്കാസിഡ് ഉള്ള രോഗികൾ എന്തെല്ലാം തരത്തിലുള്ള ആഹാരങ്ങളാണ് കഴിക്കേണ്ടത്. അതുപോലെതന്നെ കഴിക്കാൻ പാടില്ലാ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം യൂറിക്കാസിഡ് എന്താണ്. ഇന്നത്തെ കാലത്ത് ഒട്ടു മിക്കവര്ക്കും അറിയാവുന്ന ഒന്നാണ് ഇത്.
പണ്ടുകാലത്ത് ഇതിനെപ്പറ്റി അധികം ആർക്കും അറിഞ്ഞിരുന്നില്ല. എന്നൽ ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ പറ്റി നല്ല രീതിയിൽ തന്നെ ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ തന്നെയുള്ള കാൽസ്യം അടിഞ്ഞുകൂടി ചെറിയ രീതിയിൽ ക്രിസ്റ്റൽ രൂപത്തിലായി അത് ശരീരത്തിലെ ജോയിന്റുകളിൽ അടിഞ്ഞുകൂടി ആണ് യൂറികസിഡ് ഉണ്ടാവുന്നത്. നമ്മുടെ എല്ലുകളുടെ ജോയിന്റ്റുകളിൽ അടിഞ്ഞുകൂടിയാണ് യൂറികസിഡ് ഫോം ചെയ്യുന്നത്. ഇതിൽ നല്ല രീതിയിൽ വേദന വരുമ്പോൾ മാത്രമാണ് ജോയിന്റ്റുകളിൽ വീക്കം ഉണ്ടാവുകയും നീരുപോലെ അനുഭവപ്പെടുകയും ചെയ്യുന്നത്.
അപ്പോൾ യൂറിക്കാസിഡ് ഉള്ള രോഗികൾ കൂടുതലായി എന്ത് ആഹാരം ആണ് കഴിക്കേണ്ടത് എന്ന് ചോദിച്ചൽ കൂടുതലായി കാൽസ്യം അടങ്ങിയിട്ടുള്ള പ്രോട്ടീൻ റിച് ആയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾക്ക് ഏറ്റവും നല്ലത് ആണ്. കാരണം കാൽസ്യം ഡെപ്പോസിറ് ചെയ്യാനായി അനുവദിക്കരുത്. പ്രോട്ടീൻ റിച് ആയിട്ടുള്ള ആഹാരങ്ങൾ മുഴുവനായി ഒഴിവാക്കേണ്ടതാണ്. അതായത് മുളപ്പിച്ച ധാന്യങ്ങൾ പയറു വർഗ്ഗങ്ങൾ കടല പോലുള്ളവ എല്ലാം ഒഴിവാക്കേണ്ടതാണ്.
എന്തെല്ലാം ഭക്ഷണങ്ങൾ യൂറിക്കാസിഡ് ഉള്ളവർ കഴിക്കാം എന്നതിനെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. യൂറിക് ആസിഡ് ഉള്ള ആളുകൾ കൂടുതലായി കഴിക്കുന്നത് ഫൈബർ കണ്ടന്റ് അടങ്ങിയിട്ടുള്ള ആഹാരങ്ങളാണ്. ഇത് കൂടുതലായി അടങ്ങിയിട്ടുള്ള പച്ചക്കറികൾ പഴങ്ങൾ ഇതെല്ലാം തന്നെ കൂടുതലായി കളിക്കേണ്ടതാണ്. ഇതിൽ പച്ചക്കറികൾ പറയുകയാണെങ്കിൽ വെള്ളരി മത്തൻ കേരറ്റ് പയറു തുടങ്ങിയ ആഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi