നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള പല തരത്തിലുള്ള സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് കാണാൻ കഴിയുക. അതരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുളസി ഏറ്റവും ഉപകാരപ്പെട്ട ചില ചെടികളിൽ ഒന്നാണ്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും. അതുപോലെതന്നെ ബാക്ടീരിയ വൈറൽ അണുബാധകൾ നേരിടാനും തുളസി സിദ്ധ ഔഷധം തന്നെയാണ്. ആയിരക്കണക്കിന് കൊല്ലം മുൻപ് തന്നെ ആയുർവേദം ഭിഷകരന്മാർക്ക് തുളസി ചെടിയിലെ അമൂല്യങ്ങളായ ഔഷധഗുണങ്ങളെ ക്കുറിച്ച് അറിയാമായിരുന്നു.
പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായി തുളസി ഉപയോഗിച്ചിരുന്നു. ഈ കോളിന് ബാക്റ്റീരിയക്ക് എതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്ന ഒന്നാണ് തുളസി. ഇന്ന് ഇവിടെ പറയുന്നത് തുളസി എന്ന ചെടിയെ കുറിച്ചാണ്. ഇത് വീട്ടിലുള്ളവരും ഇല്ലാത്തവരും എല്ലാം തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും ഇതിനെക്കുറിച്ച് കുറച്ച് ഔഷധപ്രയോഗങ്ങൾ എല്ലാം അറിയാവുന്നതാണ്. എങ്കിലും നമുക്ക് അറിയാത്തതും അറിവുള്ളതുമായ നിരവധി അറിവുകളാണ് ഇവിടെ കാണാൻ കഴിയുക.
ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. അതുപോലെതന്നെ തുളസി ചെടി ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. തുളസികൾ രണ്ടു വിധത്തിൽ ആണ് കാണാൻ കഴിയുക. കൃഷ്ണതുളസിയും അതുപോലെ തന്നെ രാമതുളസിയും ആണ് അവ. ഇതിന്റെ ഇലകൾക്ക് അല്പം ഇരുണ്ട നിറമുള്ളവയാണ്. കൃഷ്ണതുളസികൾ. ഇവയ്ക്ക് ആണ് ഏറ്റവും കൂടുതൽ ഔഷധഗുണം അടങ്ങിയിട്ടുള്ളത്. തുളസി ഇട്ട വെള്ളത്തിൽ കുളിക്കുന്നത് മേല് വേദന ചർമരോഗങ്ങൾ എല്ലാം തന്നെ ഭേദമാക്കാൻ വളരെയേറെ സഹായിക്കുന്നു.
വിവിധ തരത്തിലുള്ള അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി എണ്ണകളിൽ തുളസി ഇലയുടെ സാന്നിധ്യം അനിവാര്യമാണ്. തുളസിയുടെ ഇലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്ഥയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. തൊണ്ടവേദന ചുമ്മാ ഉദരരോഗങ്ങൾ എന്നിവയ്ക്ക് മികച്ച മരുന്ന് തുളസിയിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ വസൂരി ശമനത്തിന് ഇത് പണ്ടുമുതൽ ചെയ്തു വന്നിരുന്ന ഒരു രീതിയാണ്. നല്ല ഒരു വിഷഹാരി ആണ് തുളസി. മഞ്ഞൾ തഴുതാമ ഇല തുളസി ഇല ഇതിന്റെ പൂവും എല്ലാം തന്നെ ചേർത്തരച്ച വിഷമുള്ള ഭാഗത്തു തേച് പിടിപ്പിക്കുകയും വിഷം ശമിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U