ഈ ചെടി അറിയുന്നവർ ഈ ഗുണവും അറിയാതെ പോകല്ലേ..!! വിര ശല്യം മാറും…

ചില സസ്യങ്ങൾ ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. എന്നാൽ എല്ലാവർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയണമെന്നില്ല. ഔഷധസസ്യങ്ങൾ ഒരുപാട് നമ്മുടെ ചുറ്റിലും കാണാവുന്നതാണ്. പല കളസസ്യങ്ങളിലും നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്തൊക്കെയായാലും അത്തരത്തിലുള്ള സസ്യങ്ങൾ പറിച്ചു കളയുകയാണ് പതിവ്. ഇത്തരത്തിലുള്ള സസ്യങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

അത്തരത്തിൽ നമ്മുടെ നാട്ടിൽ വളരെ വ്യാപകമായി കണ്ടുവരുന്ന ഒരു സസ്യമാണ് തുമ്പ. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവുമായി ബന്ധപ്പെട്ട് കൂടുതലും തുമ്പ് പൂവിനെ അറിയാറുള്ളത്. എന്നാൽ ഓണവുമായി ബന്ധപ്പെട്ട മാത്രമല്ല ആയുർവേദ ഔഷധങ്ങളിലും ഇതിന്റെ ഗുണങ്ങൾ ഏറെ ഗുണം ചെയ്യുന്നു. ഇതിന്റെ ഇലയും വേരും ഏറെ ഉപയോഗമാണ്. കർക്കിടക വാവ് ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ഇതിന്റെ ഏറ്റവും പ്രധാന ഉപയോഗം അത്തപുക്കളം അലങ്കാരം തന്നെയാണ്. തൃക്കാക്കര അപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം കൂടിയാണ് ഇത്. വിനയത്തിന്റെ പ്രതീകമായ ഒന്നാണ് തുമ്പ. ഇതുകൊണ്ട് ഓണ രാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പന് നേധിക്കുന്നത് മധ്യ കേരളത്തിൽ ചില ഭാഗങ്ങളിൽ ഇന്നും കാണാൻ കഴിയും. ഇതിന്റെ വിവിധ ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

തുമ്പപ്പൂവ് കുട്ടികളിലെ വിരശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല വയറുവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ഇതുകൂടാതെ തുമ്പ നീര് പാലും മിസ് ചെയ്തു കഴിക്കുന്നവരും ഉണ്ട്. അതുകൂടാതെ മുടികൊഴിച്ചിൽ മാറ്റാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.