ചെറി പഴത്തിൽ ഇത്രയും ഗുണങ്ങളോ..!! ഇതൊന്നും അറിയാതെ പോകല്ലേ…

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴവർഗ്ഗമാണ് ചെറി. ഇത്ൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ചെറി പഴം. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറി പഴം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല എന്ന് തന്നെ പറയാം. ഇതിന്റെ മധുരവും രുചിയും എല്ലാവർക്കും പ്രിയങ്കരമാണ്.

മനംമയക്കുന്ന മനോഹാരിത മൂലം ഈ പഴത്തിന് പ്രിയം കൂടുകയാണ് തന്നെയാണ് ചെയ്യുന്നത്. നമ്മുടെ പരമ്പരാഗതമായ പഴങ്ങളിലും നാം കൂടുതലായി കഴിക്കുന്ന പഴങ്ങളിലും ഇത് പെടാൻ സാധ്യത കുറവാണ്. എന്നാൽ ഇന്ന് ഇതിന്റെ ഉപയോഗം വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിന്റെ പ്രധാന കാരണം ഇതിന്റെ മനോഹാരിത തന്നെയാണ് എന്ന് പറയാം. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വൃക്ഷമാണ് ഇത്.

പല സ്ഥലങ്ങളിലും ഇത് സമൃദ്ധമായി വളരുന്നുണ്ട്. ഇതിന്റെ സംസ്കരണം അറിയാത്തത് കൊണ്ട് മാത്രം പലപ്പോഴും ഇത് ഉപയോഗിക്കാതെ പോകാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി ധാരാളം ആയി ഇതിൽ അടങ്ങിയിട്ടുണ്ട്. പഴുത്തതിനേക്കാൾ പച്ചയിൽ ആണ് ഇത് കൂടുതലായി അടങ്ങിയിട്ടുള്ളത്. വൈറ്റമിൻ എ റൈബോ ഫ്രെയിമിൻ തുടങ്ങിയ പോഷകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഇതിന്റെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഭാരതീയ ചികിത്സാരീതിയിൽ ചെറി പഴം ശീത വീര്യം ഏറിയ പഴങ്ങളുടെ പട്ടികയിലാണ് കാണാൻ കഴിയുക. ഇത് ദഹനേന്ദ്രിയ ശക്തി തൊരിത പെടുത്തുന്നു. രക്തദോഷം മാറ്റിയെടുക്കാനും വാത പിത്ത കഫ പ്രകൃതം വർദ്ധിപ്പിക്കും എന്നതിനാൽ രോഗികൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *