നമ്മുടെ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി സത്യജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിനും ഓരോരോ ഗുണങ്ങളാണ് കാണാൻ കഴിയുന്നത്. ശരീരത്തിൽ പല ആരോഗ്യപ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. ഇത്തരത്തിൽ ഏറെ ഗുണകരമായ ഒന്നാണ് കയ്യോന്നി. ദശപുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയ്യോന്നിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കേശരാജൻ എന്ന് സംസ്കൃത നിഘണ്ടുവിൽ വിശേഷിപ്പിച്ചിട്ടുണ്ട്. കേശ സംരക്ഷണത്തിൽ ഇതിന്റെ പ്രത്യേകതയാണ് ഇവിടെ എടുത്തു പറയുന്നത്. ഇതിന്റെ ഗുണങ്ങൾക്കെല്ലാം പുറമേ ബുദ്ധിവികാസത്തിനും കരൾ സംബന്ധമായ ചികിത്സക്കും ശ്രേഷ്ഠമായാണ് ഇത് അറിയപ്പെടുന്നത്. കയ്യോന്നി കഞ്ഞുണ്ണി എന്ന പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങൾക്ക് അറിയാവുന്ന ഇതിന്റെ മറ്റു പേരുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റ് ചെയ്യുമല്ലോ. ഈ ചെടി ഉപയോഗിച്ച് പലതരത്തിലും പലരും എണ്ണ തേച്ച് തലയിൽ തേക്കുന്നവരാണ്.
നിങ്ങൾ കാച്ചുന്നതിന്റെ പ്രത്യേകതകൾ എന്തെല്ലാം ഉണ്ട്. എങ്ങനെയാണ് ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ താഴെ കമന്റ് ആയി പറയുമല്ലോ. മറ്റുള്ളവർക്കും ഉപകാരപ്രദമാകും. ഇതിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്. മുടി വളർച്ച മുടി കൊഴിച്ചൽ മുടിയുടെ ആറ്റം പിളരുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ് കയ്യോന്നിയുടെ ഇല.
കരളിനെ നല്ല ടോണിക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമായ ഒന്നാണ്. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്ന ഭാഗങ്ങളിൽ മിക്ക ഭാഗങ്ങളിലും ഇത് കണ്ടുവരുന്നു. ബംഗ്ലാദേശ് ശ്രീലങ്ക തുടങ്ങിയ മിക്ക രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത് കണ്ടുവരുന്നു. ഇത് ഉദരക്രമിക്കും കരളിനും പ്രയോജനകരമായ ഒന്നാണ്. കൂടാതെ തലവേദനയ്ക്കും മുടികൊഴിച്ചിലിനും ഇതിന്റെ നീര് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.