ജാതി വീട്ടിൽ വെച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്. നിരവധി ഗുണങ്ങൾ ജാതിയിൽ ഉണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരവേദന ദഹനക്കേട് ഉറക്കമില്ലായ്മ തുടങ്ങി നിരവധി അസുഖങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഇന്ന് ജാതിക്കാ വളരെ വിരളമായി മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഇതിന് മാർക്കറ്റിൽ വലിയ വില ആണ് ലഭിക്കുന്നത്. കൂടുതലായി ജാതി കൃഷി ചെയ്യുന്ന വരും കുറവല്ല.
ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അസുഖങ്ങൾ നിരവധിയാണ്. ഇവ ചികിത്സിക്കാനായി വിവിധ വഴികൾ തേടി കഷ്ടപ്പെടേണ്ട. ഒറ്റ വഴി മതി. അത്തരത്തിലുള്ള ഒന്നാണ് ജാതിക്ക. ഇത് ഒരു അത്ഭുത കായ ആണ്. ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ജാതിക്ക. മലയാളികൾ വിവിധ വിഭവങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇന്തോനേഷ്യൻ സ്വദേശിയാണ് ഇത് എന്നാണ് പറയപ്പെടുന്നത്.
ഇത് ആരോഗ്യകരമായ മലയാളികൾക്ക് നേരെ പ്രിയപ്പെട്ടതാണ് എന്നതിന് പ്രധാനകാരണം എന്തേ ഇത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് കേരളത്തിലാണ് എന്നത് തന്നെ. ജാതിക്ക തോട് ജാതിപത്രി ജാതിക്ക കുരു എന്നിവയ്ക്കെല്ലാം ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങൾ നിരവധിയാണ്. രുചിയും ഗന്ധവും കൂട്ടാൻ കറികളിൽ ചേർക്കുന്ന ജാതിക്കയിൽ നിരവധി ആന്റി ഓക്സിഡെൻസ് ഉണ്ട്. ജാതിക്കയിൽ നിന്നും ജാതി തൈലം ജാതി വെണ്ണ ജാതി പൊടി തുടങ്ങിയ ഉല്പന്നങ്ങളും.
ആയി ഉപയോഗിക്കുന്നുണ്ട്. ബേക്കറി ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിന് ജാതികൾ വളരെയേറെ ഉപയോഗിക്കുന്നുണ്ട്. ഇത് രോഗത്തെ തടയാൻ രോഗപ്രതിരോധശേഷി കൂട്ടാൻ വളരെ സഹായിക്കുന്നു. നല്ല ഒരു വേദനസംഹാരി ആണ് ജാതിക്കാ തൈലം. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാൻ ജാതിക്ക ഉൾപ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾക്ക് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.