നിങ്ങളെ പോസിറ്റീവ് ആക്കും ഈ ചെടി… ഇതിനെപ്പറ്റി അറിയാതെ പോകല്ലേ…

സസ്യങ്ങളിൽ പല സസ്യങ്ങളുടെയും ഗുണങ്ങൾ ഇന്നും പലർക്കുമറിയില്ല. ഓരോ സസ്യങ്ങൾക്കും അതിന്റെ തായ് നിരവധി ഗുണങ്ങൾ കാണാൻ കഴിയും. നമ്മുടെ പൂന്തോട്ടത്തിലും വീട്ടുമുറ്റത്തെ ചെടികൾ നട്ടുവളർത്താറുണ്ട് ഇത് നല്ല ശീലമായി ആണ് എല്ലാവരും കരുതുന്നത്. ഇവ നട്ടുവളർത്തുന്നത് ശുദ്ധവായു ശ്വസിക്കാൻ മാത്രമല്ല. നമ്മുടെ ചില നിമിഷങ്ങളിൽ ഉണ്ടാവുന്ന മാനസികാവസ്ഥയിൽ തന്നെ മാറ്റം വരുത്താനും ഇതുവഴി സാധിക്കുന്നതാണ്.

വീട്ടിലും പരിസരത്തും നമ്മളിലും ഉണ്ടാവുന്ന നെഗറ്റീവ് എനർജി പോസിറ്റീവ് ആയി മാറ്റാനും ചില ചെടികൾക്ക് സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില ചെടിയാണ് ഇവിടെ കാണാൻ കഴിയുക. ഇതിൽ ആദ്യസ്ഥാനം തുളസിക്ക് ആണ്. ശരീരത്തിലെ മുറിവിനും ചതവിനും ഔഷധമായും ബാക്ടീരിയകളെ നശിപ്പിക്കാനും ഔഷധമായി തുളസി ഉപയോഗിക്കുന്നുണ്ട്.

വീടിനകത്തെ തുളസി വളർത്തുമ്പോൾ അതിന്റെ ഗന്ധം വീടിനെ പോസിറ്റീവ് എനർജി നൽകുന്നു. മറ്റൊരു സസ്യമാണ് റോസ്. പ്രണയിതാക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് റോസ്. അല്ലാത്തവർക്കും റോസ് ഇഷ്ടപ്പെടുന്ന ഒന്നാണ്. മനസ്സിന് സന്തോഷവും ആശ്വാസം നൽകുന്ന ഒരു പൂവ് കൂടിയാണ് റോസും. നമുക്ക് അത്ര സുഖകരമല്ലാത്ത ഒരു ചെടിയാണ് പിസ് ലില്ലി.

ഇത് ഈർപ്പം വലിച്ചെടുക്കുകയും കാർബ് നടന്റെ വായു ശുദ്ധമാക്കുകയും ചെയ്യുന്നു. ശുദ്ധവായു ശ്വസിക്കുമ്പോൾ ആരോഗ്യവാന്മാരായി മാറുകയും ചെയ്യുന്നു. വായു ഗുണനിലവാരം ഉയർത്താനും മാനസിക പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഓർക്കിഡ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top