ഈ ഇല നിങ്ങളുടെ വീട്ടിലുണ്ടോ… കുട്ടികൾ ഉള്ള വീട്ടിൽ തീർച്ചയായും ഇത് വേണം…

ഇന്ന് എല്ലാവർക്കും വളരെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ പരിസരപ്രദേശങ്ങളിലും വളരെ സുലഭമായി കണ്ടുവരുന്ന ഒരു ചെറിയ സസ്യമാണ് പനിക്കൂർക്ക. പനിക്കൂർക്ക ചെറുതാണ് എങ്കിലും വളരെയധികം ഔഷധ മൂല്യമുള്ള ഒന്നാണ് ഇത്. പനിക്കൂർക്ക ഇലയുടെ ആരോഗ്യ ഗുണങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

നമ്മുടെ നാട്ടിൽ എല്ലാകാലത്തും വളരെ സുലഭമായി കാണുന്ന ഒന്നാണ് പനിക്കൂർക്ക അഥവാ ഞവരാ. എല്ലാവരും ഈ സസ്യത്തെ സർവ്വരോഗ ശമനി ഔഷധമായി കണക്കാക്കുന്ന ഒന്നാണ്. അലർജി പോലുള്ള പലതരത്തിലുള്ള ബുദ്ധിമുട്ടുകളും വയർ സംബന്ധമായ പ്രശ്നങ്ങളൊക്കെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വളരെയേറെ സഹായകരമായ ഒന്നാണ് ഇത്. കുട്ടികൾക്ക് സാധാരണയായി ജലദോഷം.

എന്നിവ വരുമ്പോൾ പനിക്കൂർക്കയില വാട്ടി പിഴിഞ്ഞു തേനും ചേർത്ത് നൽകാവുന്നതാണ്. ഇതുകൂടാതെ മുതിർന്നവർക്ക് വായറ്റിലുണ്ടാക്കുന്ന ഗ്യാസ് ദഹനക്കേട് വയറുവേദന വയറ്റിൽ നിന്ന് പോക്ക് ഇത് തുടർച്ചയായി കണ്ടുവരുന്നുണ്ട് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒറ്റമൂലിയാണ് പനിക്കൂർക്ക. പ്രകൃതി നൽകിയിട്ടുള്ള നല്ല ആന്റിബയോട്ടിക്ക് കൂടിയാണ് പനി കൂർക്ക.

കുട്ടികളുള്ള വീടുകളിൽ തീർച്ചയായും നട്ട് വളർത്തേണ്ട ഒന്നാണ് പനിക്കൂർക്ക. ഇതിന്റെ ഇലകളിൽ വിറ്റാമിൻ എ യും സിയും ധാരാളമായി അടങ്ങിയിട്ടുണ്ട് അതിനാൽ കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ സന്ധിവാതം മൂലം ഉണ്ടാകുന്ന മുട്ട് വേദന യൂറിക്കാസിഡ് മൂലമുണ്ടാകുന്ന നീരും വേദനയും എല്ലാം കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.