ഈ പഴം കഴിച്ചു കൊതി തീർന്നിട്ടില്ലാത്തവർ കമന്റ് ചെയ്യൂ… ഇതിന്റെ ഗുണങ്ങൾ കുറച്ചല്ലാ… അറിയാതെ പോകല്ലേ…

ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ഒന്നാണ് ചാമ്പക്ക. ചെറുപ്പത്തിൽ ചാമ്പക്ക ഉപ്പു കൂട്ടി കഴിക്കാത്തവരായി ആരും ഇല്ല എന്ന് തന്നെ പറയാം. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ചാമ്പക്കയിൽ അടങ്ങിയിട്ടുള്ളത്. എന്നാൽ ചാമ്പക്കയുടെ ഈ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. നമ്മുടെ തൊടികളിൽ സർവ്വസാധാരണമായി നട്ടുവളർത്തുന്ന ചെറിയ വൃക്ഷമാണ്. എന്നാൽ മറ്റു പഴങ്ങളെ പോലെ എല്ലാവരും അത്രയധികം ഇഷ്ടപ്പെടുന്ന ഒന്നല്ല ചാമ്പക്ക. അവധിക്കാലങ്ങളിൽ ചാമ്പ പെറുക്കി കഴിച്ചവർ നമ്മുടെ കൂട്ടത്തിൽ നിരവധി ഉണ്ടാകും.

കുട്ടിക്കാലത്തെ ഈ ഓർമ്മ ഇന്നത്തെ കാലത്ത് കുറച്ചുപേരെങ്കിലും മറന്നുകാണില്ല. എന്നാൽ ഇന്നത്തെ കാലത്ത് ആർക്കും വേണ്ടാതെ താഴെ വീണ് പോകുന്ന ചാമ്പക്ക എല്ലാവരെയും തളർത്തുന്ന ഒന്നാണ്. എന്നാൽ ഈ ചെറിയ പഴത്തിനുള്ളിൽ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അറിഞ്ഞു കഴിഞ്ഞാൽ ഒറ്റ ചാമ്പക്ക പോലും വെറുതെ കളയില്ല. ചാമ്പക്ക നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്.

ചുവപ്പ് റോസ് തുടങ്ങിയ നിറങ്ങളിൽ ഇത് കാണാൻ സാധിക്കും. പ്രത്യേക പരിചരണമില്ലാതെ തന്നെ വളരുന്ന ഒന്നാണ് ഇത്. ജലാംശം കൂടുതൽ അടങ്ങിയിട്ടുള്ള പഴവർഗം കൂടിയാണ് ചാമ്പക്ക. ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടാതെ വയറിളക്കം ഉണ്ടാകുമ്പോൾ കഴിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. ക്യാൻസർ തടയാനും ചാമ്പക്കയിൽ കഴിവുണ്ട് എന്ന് പറയപ്പെടുന്നു. ഉണക്കിയെടുത്ത് അച്ചാർ ഇടാനും വളരെ നല്ലതാണ് ഇത്.

ചാമ്പക്ക കുരു ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് തിമിരം ആസ്മ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. ഇതിന്റെ പൂക്കൾ പനി കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പ്രേമേഹ രോഗികൾക്ക് കഴിക്കാവുന്ന പഴം കൂടിയാണ് ഇത്. മാത്രമല്ല ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിലെ വൈറ്റമിൻ സി ഫൈബർ എന്നിവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *