ഈയൊരു പഴം മതി അർബുദത്തെ വേരോടെ പിഴുതെറിയാൻ. ഇതാരും അറിയാതെ പോകല്ലേ.

നമ്മുടെ ചുറ്റുപാടും വ്യത്യസ്തമാർന്ന ഒത്തിരി സസ്യങ്ങളുണ്ട്. അവയിൽ തന്നെ ഒത്തിരി എണ്ണം ഔഷധഗുണങ്ങൾ ഏറെയുള്ളവയുമാണ്. ഇന്നത്തെ കാലഘട്ടങ്ങളിൽ ഇത്തരം ഔഷധ ഗുണമുള്ള സസ്യങ്ങളെ ആരും തിരിച്ചറിയാതെ പറിച്ചു കളയാറാണ് പതിവ്. അത്തരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളവർക്ക് അല്പം അറിവ് കുറവുള്ള എന്നാൽ ഔഷധഗുണങ്ങൾ ഏറെയുള്ള ഒരു സസ്യമാണ് മുള്ളൻചക്ക. ഔഷധത്തിന്റെ ഒരു കലവറ തന്നെയാണ് ഇത്. ഇതിനെ പലയിടത്തും മുള്ളൻചക്ക ലക്ഷ്മണ പഴം മുള്ളാത്ത.

   

എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൽ ധാരാളം നാരുകളും വിറ്റാമിൻ സി വിറ്റാമിൻ ബി എന്നിങ്ങനെയുള്ള ഒട്ടനവധി വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിഓക്സൈഡുകളും എല്ലാം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കും മറ്റും അനുകൂലമായവയാണ്. ഇതിന്റെ പേരും ഇലയും തൊലിയും വിത്തും ഫലവും എല്ലാം ഔഷധ യോഗ്യമായിട്ടുള്ളവയാണ്.

ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതി വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായിട്ടുള്ളതുമാണ്. അതോടൊപ്പം തന്നെമാനസിക പരമായി നാമോരോരുത്തരും നേരിടുന്ന പിരിമുറുക്കങ്ങളും സമ്മർദ്ദവും എല്ലാം മറികടക്കാൻ ഇത് നമ്മെ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഉറക്കമില്ലായ്മയ്ക്കുള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. നാരുകൾ ധാരാളമായി ഉള്ളതിനാൽ ഇത് നമ്മുടെ ദഹനത്തിന് അത്യുത്തമമാണ്.

അതിനാൽ തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന പല അവസ്ഥകളെയും ഇത് മറികടക്കാൻ നമ്മെ സഹായിക്കുന്നു. കൂടാതെ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന മൂത്രാശയ രോഗങ്ങളെ ഒരു പരിധിവരെ കുറയ്ക്കാൻ ഇതിനെ കഴിയുന്നു. അതോടൊപ്പം അർബുദത്തിന് ഉള്ള ഒരു പ്രതിവിധി കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.