ഈ സസ്യത്തിന്റെ പേര് പറയാമോ..!!ഈ ചെടിയെ അങ്ങനെയൊന്നും നിസ്സാരമാക്കല്ലേ… മുടി മുതൽ പലതിനും പരിഹാരം…| Kayyonni Benefits

എല്ലാവർക്കും വളരെ സുപരിചിതമായി കണ്ടുവരുന്ന ഒരു സസ്യമാണ് കയ്യോനീ. നിരവധി ആരോഗ്യഗുണങ്ങൾ കയ്യോന്നിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ആരോഗ്യപ്രശ്നങ്ങൾ ഇനി വളരെ വേഗം തന്നെ മാറ്റിയെടുക്കാം. ദശപുഷ്പങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കയ്യോന്നിയെ ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. കേശ സംരക്ഷണത്തിന് ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഈ ഗുണങ്ങൾ കൂടാതെ ബുദ്ധി വികാസത്തിനും കരൾ സംബന്ധമായ ചികിത്സക്കും ശ്രേഷ്ഠമായാണ് കയ്യോനീ അറിയപ്പെടുന്നത്.

കയ്യോനീ കഞ്ഞുണ്ണി എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ പ്രദേശത്ത് നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. ഈ ചെടി ഉപയോഗിച്ച് പല ഉപയോഗങ്ങൾക്കും പലരും ഉപയോഗിക്കാറുണ്ട്. കൂടുതലും എണ്ണ കാച്ചാൻ ആണ് ഇത് ഉപയോഗിക്കുന്നത്. അത്തരത്തിലുള്ള ചില ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചെടിയുടെ വിവിധങ്ങളായ ഔഷധഗുണങ്ങളെക്കുറിച്ചും.

ഇതിന്റെ പ്രത്യേകതകളെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ട്. മുടി വളർച്ച മുടി കൊഴിച്ചിൽ താരൻ മുടിയുടെ ആറ്റം പിളരുന്നത് തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് കയ്യോനീ. കരളിനെ നല്ലൊരു ടോണിക്കായി ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്.

വാദസംബന്ധമായ പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ഇത് വളരെയേറെ ഫലപ്രദമായ ഒന്നാണ്. ഇന്ത്യയിൽ ജലം സുലപമായി ലഭിക്കുന്ന ഭാഗങ്ങളിൽ ഇത് കാണാറുണ്ട്. വെള്ളമഞ്ഞ നീല എന്നി നിറങ്ങളിൽ ഇത് കാണപ്പെടുന്നുണ്ട്. ചെടിയുടെ എല്ലാ ഭാഗങ്ങളും തന്നെ ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ ഇലയുടെ നീരാണ് വളരെയേറെ സഹായകരമാകുന്നത്. ഉദരക്രിമിക്കും കരളിനും വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *